hamburger
Hashif Muhammad

Hashif Muhammad

Home Owner | Ernakulam, Kerala

വീടിന് അകവും പുറത്തും ജിപ്സം പ്ലാസ്റ്ററിൽ ചെയ്യുന്നതിനെ കുറിച്ചുള്ള അഭിപ്രായം
likes
6
comments
8

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

അകത്തു ചെയ്യാം, പുറത്ത് ചെയ്യരുത്

canvas Kerala  painting  polish work
canvas Kerala painting polish work

Painting Works | Rapides-des-Joachims

nooooo

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ലതല്ല , cement plaster ചെയ്യുക .Conventional method തന്നെ ആണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം . നല്ല ചൂടുള്ള ഗൾഫ് രാജ്യങ്ങളിൽ പോലും ഈ method അനുവർത്തിയ്ക്കുന്നില്ല .

kunji chathan
kunji chathan

Home Owner | Thrissur

cheyunth kondu kuzhapam illa. but eerpam ulla sthalath water proof type undu adu cheyyan shramikuka. cost effective anu.

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പാടുള്ളൂ പുറംഭാഗം ഒരിക്കലും ജിപ്സം പ്ലാസ്റ്റിംഗ് ചെയ്യരുത് താങ്കളെ അത് ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതായിരിക്കും ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ പ്രധാനമായി ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധരായ ജോലിക്കാരായിരിക്കണം ചെയ്യേണ്ടത് അല്ലെങ്കിൽ ജിപ്സം പ്ലാസ്റ്റിക് ചെയ്ത ഗുണങ്ങൾ കിട്ടുകയില്ല രണ്ടാമത്തെ കാര്യം ജിപ്സം പ്ലാസ്റ്ററിങ് മാർക്കറ്റിൽ തിരഞ്ഞെടുക്കുമ്പോൾ നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം എടുക്കേണ്ടത് GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് ഞാൻ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ട് ആണ് ഓൾ കേരള സർവീസ് കൂടുതൽ വിവരങ്ങൾക്ക് 7994575869

Anvar Basheer
Anvar Basheer

Flooring | Kottayam

maximun ഒഴിവാക്കാൻ ശ്രമിക്കുക നമ്മുടെ നാട്ടിലെ climate നു പറ്റിയ method അല്ല ഇത്...

Hashif Muhammad
Hashif Muhammad

Home Owner | Ernakulam

thank you so much all for the quick support

Bhola Singh
Bhola Singh

Contractor | Delhi

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store