hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

ലിക്വിഡ് വാൾപേപ്പറിനെ കുറിച്ചുള്ള അഭിപ്രായം പറയാമോ?
likes
2
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

silk, cellulose, decorative minaral additives എന്നെ ഉപയോഗിച്ചു കൊണ്ട് ഉണ്ടാക്കുന്ന ഒരു മിക്സ്ചർ ആണ് ലിക്വിഡ് വാൾപേപ്പർ. ഇതൊരു പ്ലാസ്റ്റിക് ബാഗിൽ പൊടിയുടെ രൂപത്തിലാണ് കിട്ടുന്നത് ഇതിനകത്തേക്ക് ഒരു കിലോയ്ക്ക് 6 ലിറ്റർ വെള്ളം എന്ന രീതിയിൽ വെള്ളം ചേർത്തുകൊണ്ടാണ് ഭിത്തിയിൽ ഉപയോഗിക്കേണ്ടത്. ഭിത്തിക്ക് ഒരു അട്രാക്ഷൻ കൊടുക്കുവാൻ ലിക്വിഡ് വാൾപേപ്പർ നല്ലതുതന്നെയാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store