paint മാറ്റുന്ന പോലെ tile മാറ്റുക അത്ര എളുപ്പം അല്ല. ഒരു തവണ ഇട്ട് കഴിഞ്ഞാൽ പിന്നെ അതവിടെ fixed ആണ്... പിന്നെ വീട് മുഴുവൻ തറ തുടക്കുന്ന പോലെ തുടച്ച് വൃത്തിയാക്കി കൊണ്ട് നടക്കുക എന്നത് അത്ര സുഖകരമായ ഒരു കാര്യം അല്ല.. അപ്പോൾ മിക്കവാറും wall പൊടി പിടിച്ച് ഇരിക്കാൻ സാധ്യത കൂടുതൽ ആണ്.
പ്ളാസ്റ്റർ ചെയ്യാതെ ടൈൽ വർക്ക് ചെയ്യുമ്പോൾ ടൈൽ ഗ്യാപ്പുകളിലൂടെ ഉറുമ്പ് കടക്കാതിരിക്കാൻ ശ്രദ്ധിക്കണം
210 ലെവൽ വരെ ടൈൽ ഉപയോഗിക്കുന്നത് മൂലം എപ്പോഴും വാഷ് ചെയ്തോ തുടച്ചോ ഡസ്റ്റ് ഒഴിവാക്കാം
പ്ലാസ്റ്റർ ചെയ്തു പെയിന്റ് ചെയ്താൽ, കളർ മാറ്റി റൂമിന്റെ ലുക്ക് മാറ്റാൻ പറ്റും. ടൈൽ ഒട്ടിച്ചാൽ അതു fixed ലുക്ക് ആയിരിക്കും. ഇടക്കിടെ ടൈൽ മാറ്റുക എന്നുള്ള ത് അത്ര ലാഭകരം അല്ല.
Shan Tirur
Civil Engineer | Malappuram
paint മാറ്റുന്ന പോലെ tile മാറ്റുക അത്ര എളുപ്പം അല്ല. ഒരു തവണ ഇട്ട് കഴിഞ്ഞാൽ പിന്നെ അതവിടെ fixed ആണ്... പിന്നെ വീട് മുഴുവൻ തറ തുടക്കുന്ന പോലെ തുടച്ച് വൃത്തിയാക്കി കൊണ്ട് നടക്കുക എന്നത് അത്ര സുഖകരമായ ഒരു കാര്യം അല്ല.. അപ്പോൾ മിക്കവാറും wall പൊടി പിടിച്ച് ഇരിക്കാൻ സാധ്യത കൂടുതൽ ആണ്.
Sreenivasan Nanu
Contractor | Ernakulam
പ്ളാസ്റ്റർ ചെയ്യാതെ ടൈൽ വർക്ക് ചെയ്യുമ്പോൾ ടൈൽ ഗ്യാപ്പുകളിലൂടെ ഉറുമ്പ് കടക്കാതിരിക്കാൻ ശ്രദ്ധിക്കണം 210 ലെവൽ വരെ ടൈൽ ഉപയോഗിക്കുന്നത് മൂലം എപ്പോഴും വാഷ് ചെയ്തോ തുടച്ചോ ഡസ്റ്റ് ഒഴിവാക്കാം
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Liju josaph texture master ❤❤
Painting Works | Kottayam
ടെക്സ്റ്റ്ർ ചെയ്യുക
Anna Rose
Architect | Thrissur
Nallathalla..
Anoop V
Civil Engineer | Alappuzha
പ്ലാസ്റ്റർ ചെയ്തു പെയിന്റ് ചെയ്താൽ, കളർ മാറ്റി റൂമിന്റെ ലുക്ക് മാറ്റാൻ പറ്റും. ടൈൽ ഒട്ടിച്ചാൽ അതു fixed ലുക്ക് ആയിരിക്കും. ഇടക്കിടെ ടൈൽ മാറ്റുക എന്നുള്ള ത് അത്ര ലാഭകരം അല്ല.
Asharaf AS AKS
Contractor | Palakkad
nallathalla