ചിതൽ ശല്യം ഉള്ള പറമ്പാണ് എൻറെത് വീടിൻറെ തറ ഫില്ല് ചെയ്യാൻ പോവുകയാണ് ഇവിടുത്തെ മണ്ണ് തന്നെ യൂസ് ചെയ്യുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.അഭിപ്രായം പറയാമോ?. .
കരിഓയിൽ വാങ്ങി നല്ല രീതിയിൽ പ്രയോഗിക്കുക.
പെസ്റ്റ് കണ്ട്രോൾ നേക്കാളും ആരോഗ്യ പ്രശ്നങ്ങൾ കരിയോയിൽ വളരെ വളരെ കുറവാണ്. ചെലവും കുറവ്. ദീർഘകാലം റിസൾട്ട് കിട്ടും.
മണ്ണിടുമ്പോൾ തടി, വേര് എന്നിവ പെറുക്കി മാറ്റുക. PCC ക്കു് മുൻപ് ഒരു ചെറിയ ലെയർ quarry dust (2") ഇടുന്നത് നന്നായിരിക്കും. wall Side ൽ terminator ഉപയോഗിച്ച് treat ചെയ്യുക.
DTALE | Architects | Interiors | Builders
Architect | Ernakulam
enth mannu use cheythaalum future il chithal kerum.. veed nannayit maintain cheythaal ellam nannayit irikum... chithalinu ulla visham use cheyenda karyam illa.. athinte effect korach naal ulu.. athu mathram alla athu visham aan.. not good for human.
RAJESH R
Architect | Thiruvananthapuram
കുഴപ്പമില്ല. floor കോൺക്രീറ്റിനു മുൻപ് pest control ചെയ്തോളൂ. no ടെൻഷൻ
MANGALY BUILDWARE
Building Supplies | Ernakulam
കരിഓയിൽ വാങ്ങി നല്ല രീതിയിൽ പ്രയോഗിക്കുക. പെസ്റ്റ് കണ്ട്രോൾ നേക്കാളും ആരോഗ്യ പ്രശ്നങ്ങൾ കരിയോയിൽ വളരെ വളരെ കുറവാണ്. ചെലവും കുറവ്. ദീർഘകാലം റിസൾട്ട് കിട്ടും.
Jamsheer K K
Architect | Kozhikode
no problem. use tatafen
KRK PILLAl
Civil Engineer | Alappuzha
മണ്ണിടുമ്പോൾ തടി, വേര് എന്നിവ പെറുക്കി മാറ്റുക. PCC ക്കു് മുൻപ് ഒരു ചെറിയ ലെയർ quarry dust (2") ഇടുന്നത് നന്നായിരിക്കും. wall Side ൽ terminator ഉപയോഗിച്ച് treat ചെയ്യുക.
Shan Tirur
Civil Engineer | Malappuram
അവിടുത്തെ മണ്ണ് ഉപയോഗിക്കാം. കുഴപ്പം ഇല്ല. മുകളിൽ കോൺക്രീറ്റ് വരുമല്ലോ. pest control ചെയ്താൽ ഒരു പരിധി വരെ തടയാൻ.
Shuhaib Alfas
Civil Engineer | Ernakulam
ആ മണ്ണ് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് അതിനു മുകളിൽ കോൺക്രീറ്റ് ലെയർ ചെയ്യുമ്പോൾ കുഴപ്പം ഒന്നും ഉണ്ടാവില്ല
Unni Krishnan
Home Owner | Thiruvananthapuram
anti termite treatment cheyyanam
DTALE | Architects | Interiors | Builders
Architect | Ernakulam
oru kuzhapavum illa..
sulaiman S
Contractor | Malappuram
കുഴപ്പം ഇല്ല