hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ബാത്റൂം ഫോർ ചെയ്യുവാൻ ഗ്രിപ്പ് ഉള്ള ലെപ്പോതറ ഗ്രാനൈറ്റ് യൂസ് ചെയ്യുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.
likes
6
comments
3

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

cleaning വളരെ ബുദ്ധിമുട്ടാകും

ANIL KUMAR
ANIL KUMAR

Flooring | Malappuram

chali pidikkan സാധത കൂടുതലാണ്

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

ചെളിയും,കൊഴുപ്പ് കെട്ടിക്കിടക്കാൻ ചാൻസ് വളരെയധികം കൂടുതലാണ് ഇടക്കിടക്ക് ആസിഡ് ഉപയോഗിച്ച് ക്ലീൻ ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store