hamburger
Mohsin Mohammed

Mohsin Mohammed

Home Owner | Thrissur, Kerala

basement and beltil Damp Proofing Course ഏറ്റവും best company മെറ്റീരിയൽ ഏതാണ്. ഇത് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. കോൺട്രാക്ടർ പറയുന്നത് ഇതിൽ ഒന്നും വല്യ കാര്യമൊന്നുമില്ല.. എല്ലാം പോക്കറ്റിലെ cash വെറുതെ ചിലവാക്കാൻ ഉള്ള ideas മാത്രമാണ് എന്നാണ്. അറിയുന്നവർ ഒന്ന് help ചെയ്യാമോ.
likes
1
comments
2

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

budget tight ആണെങ്കിൽ ചെയ്യേണ്ട.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Belt proper position ൽ നല്ല mix ൽ water proofing compound mix ചെയ്താൽ തന്നെ DPC Barrier ആകും. Bitumen paint നു പകരം Bitumen അടിച്ചാലും DPC യുടെ ഗുണം കിട്ടും.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store