hamburger
Sanex Elayidath

Sanex Elayidath

Home Owner | Ernakulam, Kerala

ഫൂട്ടിംഗ് ഇല്ലാതെ PCC ചെയ്ത് അതിന് മുകളിൽ പ്ലിന്ത് ബീം കൊടുക്കുന്ന ഫൗണ്ടേഷൻ രീതിയെ കുറിച്ചുള്ള അഭിപ്രായം പറയാമോ?
likes
1
comments
2

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Footing ഇല്ലാതെ Plinth beam മാത്രമായി അല്ല ചെയ്യുക. RCC Strip footing നോടൊപ്പം inverted rib beam Plinthനു വേണ്ട ഉയരത്തിൽ ചെയ്യുന്നു. Inverted T beam foundation എന്നാണ് പൊതുവേ പറയുക..

Jineesh T B
Jineesh T B

Contractor | Ernakulam

#Sanex Elayidathമുകളിൽ ഉണ്ണികൃഷ്ണൻ സാർ പറഞ്ഞതുപോലെയാണ് ചെയ്യുന്നത് ഒരു T എന്ന അക്ഷരം മറിച്ചിട്ടാൽ എങ്ങനെയിരിക്കും അതുപോലെ...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store