ആദ്യം mm തിരുത്തൂ Cm ആണ് ഉദ്ദേശിച്ചത് എന്നു തോന്നുന്നു. Load bearing Structure ആണെങ്കിൽ Belt (Plinth band) ഭിത്തിക്കനത്തിൽ ചെയ്താൽ മതി. Framed Structure /Footing (Pillar മാത്രം)ൽ Plinth beam ഭിത്തിക്കനമോ അതിൽ കൂടുതലോ Design requirement അനുസരിച്ച് ചെയ്യാവുന്നതാണ്. ഏതുതരംfoundation ആണെന്നു കൂടി സൂചിപ്പിക്കാമായിരുന്നു.
കെട്ടിടം ഏതായാലും plan തയാറാക്കി ഡിസൈൻയും drawinngsum full ആയി മുൻകൂട്ടി തയാറാക്കി അതിനു അനുസരിച്ചു ജോലി ചെയ്യൂ. ബലം കുടും, ചിലവ് കുറയും
ഒരു പരിചയ sampannan ആയ എഞ്ചിനീറുടെ സഹായം thedu
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ആദ്യം mm തിരുത്തൂ Cm ആണ് ഉദ്ദേശിച്ചത് എന്നു തോന്നുന്നു. Load bearing Structure ആണെങ്കിൽ Belt (Plinth band) ഭിത്തിക്കനത്തിൽ ചെയ്താൽ മതി. Framed Structure /Footing (Pillar മാത്രം)ൽ Plinth beam ഭിത്തിക്കനമോ അതിൽ കൂടുതലോ Design requirement അനുസരിച്ച് ചെയ്യാവുന്നതാണ്. ഏതുതരംfoundation ആണെന്നു കൂടി സൂചിപ്പിക്കാമായിരുന്നു.
Abdul Rahiman Rawther
Civil Engineer | Kottayam
കെട്ടിടം ഏതായാലും plan തയാറാക്കി ഡിസൈൻയും drawinngsum full ആയി മുൻകൂട്ടി തയാറാക്കി അതിനു അനുസരിച്ചു ജോലി ചെയ്യൂ. ബലം കുടും, ചിലവ് കുറയും ഒരു പരിചയ sampannan ആയ എഞ്ചിനീറുടെ സഹായം thedu
Aashi aashik
Contractor | Malappuram
mm. ആണോ ? cm. അല്ലേ ?