hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

കോളം, പ്ലിന്ത് ബീം ഇവയ്ക്ക് എത്ര mm കമ്പിയാണ് ഉപയോഗിക്കേണ്ടത്.. RCC റേഷ്യൊ കൂടി പറഞ്ഞു തരാമോ ?
likes
1
comments
8

Comments


ConstO Design
ConstO Design

Architect | Malappuram

use M20 grade concrete, Steel as per structural design

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

16mm.12.mm

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

it all depends on type of soil ,type of load load transfer mechanism. good structural Engrs will detail all such details

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഫൗണ്ടേഷൻ കരിങ്കല്ല് ആണെങ്കിൽ ഫൗണ്ടേഷനുകളിൽ വലിയ കല്ലുകൾ പാകി. ചെറിയ കല്ലുകൾ പാക്ക് ചെയ്താണ് നിർമാണം എന്നാൽ ബേസ്മെന്റ് വിഡ്ത് കുറയുന്തി നാലും പുറം സൈഡ് ഫിനിഷിംഗ് വേണ്ടി വരുന്നതിനാലും കല്ലുകൾ തമ്മിലുള്ള ജോയിന്റ് കൃത്യമാകില്ല. അങ്ങനെ ആവശ്യമുള്ള വലുപ്പത്തിലുള്ള കല്ലുകളും സമയത്ത് ലഭിക്കാറില്ല. അതുകൊണ്ട് തന്നെ അതിന് മുകളിൽ കോൺക്രീറ്റ് ബെൽറ്റ് നല്കേണ്ടിവരും ഇനി അഥവാ വിഡ്ത് കൂട്ടിയാൽ തന്നെ തറയുടെ ഓഫ്സെറ്റ് 5 - 10 cm ൽ കൂടുതൽ കൊടുക്കുവാനും കഴിയില്ല. ലോഡ് എപ്പോഴും ബേസ്മെൻറിന്റെ വശങ്ങളിലായി തന്നെ വരും ഇത് പലപ്പോഴും ലൂസ് സോയിൽ ഉള്ളിടത്ത് പ്രശനങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാൽ കോളം ബീം എന്നിവ ചെയ്യുന്നതു മൂലം ലൂസ്സോയിൽ ചില പോയിന്റ് കളിൽ നീക്കം ചെയ്ത് കുറച്ചു സെപ്തിൽ ലോഡ് ഷെയർ ചെയ്യിക്കാൻ കഴിയും മുകളിൽ ലോഡ്‌ ഷെയർ ചെയ്യുന്നതിനായി പ്ലിന്ത് ബീം ഉപയോഗിക്കുന്നതു മൂലം സെറ്റിൽ മെന്റ് ക്രാക്കുകളിൽ നിന്ന് നമ്മുടെ കൺസ്ട്രക്ഷനെ രക്ഷിക്കാൻ കഴിയും ഒരു പാട് ഗുണങ്ങൾ പറയാനുണ്ട് എല്ലാം എഴുതി അറിയിക്കാൻ കഴിയുന്നില്ല please contact xxxxxxxxxxxxxxxx

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

depends length & load

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇത് structural design ൽ ആണ് തീരുമാനിയ്ക്കണ്ടത് . പല dimension കമ്പികൾ വരും 16mm , 12 mm , 8mm . Concrete M20 , 1: 1.5: 3 ആണ് നല്ലത്

Afsar  Abu
Afsar Abu

Civil Engineer | Kollam

depends on design

RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

Structure design അനുസരിച്ച് ആണ് തീരുമാനിക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store