{{1628976254}}താങ്കൾ Framed Structure ( Footings with columns & Plinth beams)ൽ വീടുപണിയുന്നതിനെക്കുറിച്ചുള്ള സംശയമാണ് ചോദിച്ചത് എന്നു മനസ്സിലാക്കുന്നു. Framed Structure ൽ Plinth beam എന്നറിയപ്പെടുന്നതും Load bearing structure ൽbelt (Plinth band) ഉം രണ്ടു് രീതിയിലാണ് loadകൾ foundation ലേക്കു് transfer ചെയ്യുക. ഒരു RCC Column ത്തിന് .12mm ൽ കുറയാത്ത re barകൾ പാടില്ല എന്ന് Is 456 ൽ തന്നെ പറയുന്നുണ്ട്. Beam ൻ്റെ Size ഉം അതിൽ വേണ്ട കമ്പിയുടെ size ഉം (Span ) Room Size അനുസരിച്ചാണ് Civil Engineers തീരുമാനിക്കുക. Load bearing structure ൽ Plinth band (belt) ന് 8mm മുതൽ 12 mm വരെ കമ്പികൾ കെട്ടിടത്തിൻ്റെ കാറ്റഗറി അനുസരിച്ചുപയോഗിക്കാറുണ്ട്. താങ്കളുടെ വീടിന് plinth Beam ആണ് ചെയ്യുക .അതിന് 10 mm bar മതിയെന്ന് Engineers ശുപാർശ ചെയ്യാറില്ല.minimum 12 mm & up to 16mmfor residential building , considering the Span between columns,(room Size) etc. RCC Structural element കൾക്ക് M 20 mix ൽ കുറയരുതെന്നാണ് IS code ൽ നിർദ്ദേശിച്ചിട്ടുള്ളത്. Plan കൂടി attach ചെയ്താൽ Span depth ratio/ thumb rule അനുസരിച്ച് Beam Size ന് വേണ്ട re bar details suggest ചെയ്യാം.Better you can consult a experienced civil Engineer in and around your city . Thank you.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Ar Emil Jean
Architect | Kannur
normal coloumn annengil 12mm or 16mm 4 bar mathiyakum....load anusariche coloumn nte size and bars nte yennam kootananm...cement ratio normaly M15 use cheyyam 1:2:4...load kooduthal ulla structure anengil M20 venam 1:1.5:3..normal plinth beam anelgil 10mm bar mathi...coloum size load anusariche maatam varum ...athanusariche bars nte yennvum size um maarum
vimod t v
Civil Engineer | Thrissur
ratio 1:2:4 ,then 10cm depth belt anel 8mm.15cm belt anel 10mm bar.koodutham depthundel 12mm.coloum 12mm.normal cases