വീട് വർക്കിന്നതിനു എത്ര mm ന്റെ കമ്പിയാണ് സാധാരണ ഉപയോഗിക്കുന്നത്, എത്ര cm അകലത്തിലാണ് കെട്ടുന്നത്, ലിന്റെലിനു, ബെൽറ്റ്,beem എത്ര mm ന്റെ കമ്പിയാണ് ഉപയോഗിക്കുന്നത് ?
share the plan & details . സ്ലാബ് ,ലിൻറൽ ബീം ,എന്നിവയ്ക്ക് 8mm , 8 mm , 12mm , 16 mm ഒക്കെ വേണ്ടിവരും , drawing കണ്ടാലേ, thumb rule ൽ ആയാലും പറയാൻ കഴിയൂ . The right method is to do structural design .
Roy Kurian
Civil Engineer | Thiruvananthapuram

IDS ARCHITECTS BUILDERS
Civil Engineer | Thrissur
normal 8mm steel, space 15cm span അനുസരിച് design മാറാം
Athul Madhu Structural Engineer
Civil Engineer | Thiruvananthapuram
Normally 8mm dia bars at 15 cm spacing for slabs, it may vary with span of slab.
Hazeem Skyway
Civil Engineer | Alappuzha
8mm കമ്പി 6mm ഗ്യാപ്