pvc window വെക്കുമ്പോൾ ഗ്രിൽ പിടിപ്പിക്കേണ്ടത് പ്ലാസ്റ്ററിങ് ടൈം അല്ലേ? അപ്പോൾ എത്ര cm യുപിവിസി പ്രൊഫൈൽനു വേണ്ടി സ്പേസ് വീട്ടിട്ടാണ് ഗ്രിൽ കൊടുക്കേണ്ടത് ?
യുപിവിസി പ്രൊഫൈൽ 7cm അന്ന് പ്രൊഫൈലും ഗ്രില്ലും തമ്മിൽ 7.5 cm സ്പേസ് വേണം മൊത്തത്തിൽ 15 cm സ്പേസ് വേണം
open window 15cm സ്പേസ്
sliding window 13cm സ്പേസ്
aaaaaaa aasssss
Service Provider | Palakkad
യുപിവിസി പ്രൊഫൈൽ 7cm അന്ന് പ്രൊഫൈലും ഗ്രില്ലും തമ്മിൽ 7.5 cm സ്പേസ് വേണം മൊത്തത്തിൽ 15 cm സ്പേസ് വേണം open window 15cm സ്പേസ് sliding window 13cm സ്പേസ്
Suresh Vijayan
Service Provider | Ernakulam
12 cm
sanoj sanu
Fabrication & Welding | Thrissur
16cm
Shan Tirur
Civil Engineer | Malappuram
ellam readymade available aan