Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Asif Mohammed
Home Owner | Palakkad, Kerala
6 cm സിമെൻ്റെ കല്ലിൽ ചെയ്യുകയാണെങ്കിൽ ചുവർ എത്ര cm വരെ ആവാം 17 മതിയോ?.
1
1
Comments
CREATION TECH
Civil Engineer | Palakkad
what?
More like this
തെക്കോട്ടു ദർശനമുള്ള വീടിന്റെ stair case ഏത് വശത്ത് സ്റ്റെപ് നിന്നാണ് തുടങ്ങേണ്ടത്.... എത്ര സ്റ്റെപ് ആവാം.... എത്ര cm വീതി ആകാം..... സ്ഥലം കുറവാണ്...
വീട് വർക്കിന്നതിനു എത്ര mm ന്റെ കമ്പിയാണ് സാധാരണ ഉപയോഗിക്കുന്നത്, എത്ര cm അകലത്തിലാണ് കെട്ടുന്നത്, ലിന്റെലിനു, ബെൽറ്റ്,beem എത്ര mm ന്റെ കമ്പിയാണ് ഉപയോഗിക്കുന്നത് ?
basement ഉയരം 45 cm കൊടുത്താൽ മതിയോ ?.
ഈ plan എങ്ങനെ ഉണ്ട്. 947 sqrft foundation എത്ര amount varum.മെറ്റീരിയൽസ് ഇറക്കി koduthit ചെയ്യുകയാണെങ്കിൽ കൂലി എത്ര ആകും. മെറ്റീരിയൽസ് mesurment കൂടെ പറഞ്ഞു തരുമോ plzz
എന്റെ വീട് പണി തുടങ്ങി. ഇനി വാതിലും കട്ടിലയും വെക്കാൻ ഉണ്ട്. പ്ലാൻ പ്രകാരം 160cm അണ് size. അതു 120 cm ആകി മാറ്റുമ്പോൾ എത്ര ക്യാഷ് vethyasam ഉണ്ടാവും ഒരു door ല് . എനിക് അറിയേണ്ടത് door rates അണ് .cm അനുസരിച്ച് ഒരു തേക് door എത്ര വ്യത്യാസം ഉണ്ടാവും എന്നത്
വെട്ട് കല്ല് നോർമൽ അളവ് എത്ര cm
ചിമ്മിനി വെക്കുന്ന ചുമരി ന് എത്ര cm വീതി വേണം, അതിന്റെ left ഉം, right ഉം ഓരോ പാളി ജനൽ വക്കാൻ ആണ്,
basement ഉയരം 45 cm കൊടുത്താൽ മതിയോ?
മൂന്ന് ഫ്ളോർ ബിൽഡിംഗ് പണിയുമ്പോൾ, കോളം ഫൂട്ടിങ് 2nd ഫ്ളോർ വരെ കെട്ടിയാൽ മതിയോ, അങ്ങിനെ ചെയ്താൽ ബിൽഡിങ്ങിന്റെ തേർഡ് ഫ്ലോറിന് സ്ട്രെങ്ത് കുറയുമോ ,
ഇഷ്ടിക സാധാരണയായി എത്ര നേരം നനക്കരുണ്ടു വെള്ളം നനച്ചാൽ മതിയോ അതോ 1-2 hrs വെള്ളത്തിൽ മുക്കി ഇടണമോ ?.
Bathroom floor level എത്ര cm down ആകണം?
Upvc window വെക്കുമ്പോൾ ഗ്രിൽ പിടിപ്പിക്കേണ്ടത് പ്ലാസ്റ്ററിങ് ടൈം അല്ലേ? അപ്പോൾ എത്ര cm യുപിവിസി പ്രൊഫൈൽനു വേണ്ടി സ്പേസ് വീട്ടിട്ടാണ് ഗ്രിൽ കൊടുക്കേണ്ടത് ?
basement ഉയരം 45 cm കൊടുത്താൽ മതിയോ ?
700 sq ft വീട്ടിൽ എത്ര ബെഡ്റൂമുകൾ വരെ ചെയ്യാം
ഇഷ്ടിക സാധാരണയായി എത്ര നേരം നനക്കരുണ്ടു വെള്ളം നനച്ചാൽ മതിയോ അതോ 1-2 hrs വെള്ളത്തിൽ മുക്കി ഇടണമോ ?
വീട് വർക്കിന്നതിനു എത്ര mm ന്റെ കമ്പിയാണ് സാധാരണ ഉപയോഗിക്കുന്നത്, എത്ര cm അകലത്തിലാണ് കെട്ടുന്നത് ?
basement ഉയരം 45 cm കൊടുത്താൽ മതിയോ? ? .
main slab 10 cm thickness കൊടുത്താൽ മതിയോ?
മുകൾക്ക് ഉണ്ടാക്കാൻ തേപ്പ് വരെ ഉണ്ടാക്കാൻ എത്ര ആകും (800 sqft).
തടി ജനലിൽ gi tube കമ്പിക്കൂ പകരം ഇടുമ്പോൾ എത്ര ഇഞ്ച് ന്റെ ഇടണം.. gauage 16 gauge മതിയോ... plz
Join the Community to
start finding Ideas &
Professionals
CREATION TECH
Civil Engineer | Palakkad
what?