hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

ഇഷ്ടിക സാധാരണയായി എത്ര നേരം നനക്കരുണ്ടു വെള്ളം നനച്ചാൽ മതിയോ അതോ 1-2 hrs വെള്ളത്തിൽ മുക്കി ഇടണമോ ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

atleast 4 hours വെള്ളത്തിൽ മുക്കിയിടുക , airbubbles എല്ലാം settle ചെയ്തിട്ട് പണിയാനുപയോഗിയ്ക്കുക.

Abhilash Lekshmanan
Abhilash Lekshmanan

Civil Engineer | Thiruvananthapuram

1 to 2 hrs is enough

Afsar  Abu
Afsar Abu

Civil Engineer | Kollam

എത്രത്തോളം നേരം നനക്കാൻ പറ്റുമോ അത്രയും നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store