hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

വീട് ചുമർ കെട്ടുമ്പോൾ സിമെന്റ് കു‌ടെ മെറ്റൽ പൊടി ഉപയോഗിച്ചാൽ മതിയോ? അതോ m. Sand, river sand ഇതിൽ ഏതാണ് നല്ലത്? -Noushadk K
likes
0
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

M Sand , riversand ഇവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്

Anvar Basheer
Anvar Basheer

Flooring | Kottayam

M sand (double wash),River sand

Atmos  design kochi
Atmos design kochi

Building Supplies | Ernakulam

ഇനി വീട് തേക്കാൻ moisture resistant ജിപ്സം പ്ലാസ്റ്റർ... *സിമന്റ് വേണ്ട *മണൽ വേണ്ട *പുട്ടി വേണ്ട, *പെയിന്റ് 40% കുറവ് മതി *വിള്ളൽ വരില്ല *ഈർപ്പ പ്രതിരോധം *നനച്ചു കൊടുക്കേണ്ട *സമയം ലാഭം *മികച്ച ഫിനിഷിങ് *ആജീവനാന്ത വാറന്റി *ഏത് കാലാവസ്ഥക്കും അനുയോജ്യം *വില തുച്ഛം, ഗുണം മെച്ചം

Jacob Koshy
Jacob Koshy

Home Owner | Thiruvananthapuram

m sand

Kolo Advisory
Kolo Advisory

Service Provider | Ernakulam

{{1628793583}}

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store