hamburger
Deepu c

Deepu c

Home Owner | Pathanamthitta, Kerala

ചുടുകട്ട or സിമെന്റ് block ഇതിൽ വീടുവെക്കാൻ ഏതാണ് നല്ലത്.
likes
0
comments
8

Comments


Vinod kumar
Vinod kumar

Flooring | Thrissur

സംശയമെന്തിന് ചുടുക ട്ട

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടിലും ( Brick & CMU ) load bearing walls പണിയാം . ഇഷ്ടികയ്ക്ക് വേണ്ടതായ structural properties / tested qualities ഉണ്ടായിരിയ്ക്കണം. അതുതന്നെ ആണ് cement block ൻ്റെ കാര്യത്തിലും . നല്ല trusted ആയിട്ടുള്ള കമ്പനികളുടെ സിമൻറ് കട്ടകൾ ഉപയോഗിയ്ക്കാം ( compressive test result ചോദിയ്ക്കുക ) . നല്ല കമ്പനിക്കട്ടകൾ 19x 9x9 cm അളവ് ഉള്ളത് ( red burnt bricks ) ഉപയോഗിയ്ക്കാം. നല്ല ഇഷ്ടിക എടുത്ത് അടിച്ചു നോക്കിയാൽ മണിനാദം പോലെ കേൾക്കാം , വശങ്ങളുടെ അളവുകൾ എല്ലാം ഏകമാനം ആയിരിക്കും , മുറിച്ച് നോക്കിയാൽ അകവും പുറവും ഒരേ കളർ ഉണ്ടായിരിക്കും , 1 - 1.5മീറ്റർ ഉയരത്തിൽ നിന്നും ഉറച്ച പ്രതലത്തിൽ ഇട്ടാൽ ഉടയില്ല , വെള്ളത്തിൽ 24 മണിക്കിയ്ക്കൂർ മുങ്ങിക്കിടന്നതിന് ശേഷം ഭാരം നോക്കിയാൽ നിശ്ചിത ശതമാനത്തിൽ കൂടുവാൻ പാടില്ല .. അങ്ങനെ പല test കളും നമുക്ക് നടത്തി , ഇഷ്ടിക തിരഞ്ഞെടുക്കാം. . ഉപ്പ് അംശവും പരിശോധിയ്ക്കണ്ടതാണ്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629157187}} Sample വാങ്ങി Lab ൽ കൊടുത്ത് test ചെയ്യൂ.

Structure Lab
Structure Lab

Civil Engineer | Kozhikode

burned brick

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

50 to 75 Class designation ചുടുകട്ട ഉപയോഗിച്ച് English bond ലും flemish bond (ആണികെട്ട്) ലും ചെയ്യുന്ന 20 / 22/ 23 Cm Load bearing masonry wall ൻ്റെ Stability വെറും Stretcher bond ( ഒഴിവുകെട്ട്) ൽ ചെയ്യുന്ന local solid block ന് പ്രതീക്ഷിക്കേണ്ട.

50 to 75 Class designation ചുടുകട്ട ഉപയോഗിച്ച് English bond ലും flemish bond (ആണികെട്ട്) ലും ചെയ്യുന്ന 20 / 22/ 23 Cm Load bearing masonry wall ൻ്റെ Stability വെറും Stretcher bond ( ഒഴിവുകെട്ട്) ൽ ചെയ്യുന്ന local solid block ന് പ്രതീക്ഷിക്കേണ്ട.
Perfect  creative
Perfect creative

Civil Engineer | Kollam

chudukatta 40 year cement blocks 25 year

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

ചുടുകട്ട

Subin Son
Subin Son

Contractor | Kollam

രണ്ടിനും അതിന്റെ ഗുണം und

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store