*ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...*
കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന
ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്..
Looking for PROFESSIONALS | WORKING PARTNER | INVESTOR
Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം...
കൂടുതൽ വിവരങ്ങൾക്ക്...
Call: 7907324139
Whatsapp:
https://wa.me/917907324139
നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക...
Location:
KINFRA TECHNO PARK, CALICUT
Thank You
🌹🌹🌹🌹
roof ലെവലിൽ ചുമരുകൾ കേട്ടുമ്പോൾ ചെറിയ സ്ലോപ്പ് ൽ ആണ് കെട്ടേണ്ടത്. അല്ലെങ്കിൽ roof പ്ലാസ്റ്റർ ചെയ്യുമ്പോൾ mortar കനത്തിന് വെത്യാസം വരുമ്പോ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതൽ ആണ്. സ്ലാബിന് കനം കുറയ്ക്കേണ്ടി വരുന്നില്ല.9544909106
രണ്ടു രീതിയിലും ചെയ്യാറുണ്ട്. കോൺക്രീറ്റ് സ്ലാവിന്റെ മുകളിൽ മറ്റൊരു കൺസ്ട്രക്ഷൻ ഇല്ല എങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ഇഞ്ച് സ്ലോപ്പ് വെള്ളം ഒഴികിപോകേണ്ട ഭാഗത്തേക്ക് കൊടുക്കാവുന്നതാണ്. എന്നാൽ സെക്കൻഡ് ഫ്ലോർ മറ്റു ഫ്ലോറുകളോ വരുന്നെങ്കിൽ ചാരിവ് കൊടുക്കാതിരിക്കുന്നതാണ് ഉത്തമം.
മെയിൻ സ്ലാബ് സ്ലോപ് ഇട്ടു മുൻകാലങ്ങളിൽ ചെയ്യാറുണ്ട്. ഇപ്പോ അത് നടപടി ആകാറില്ല പല സ്ഥലങ്ങളിലും. കാരണം തട്ടടിക്കുന്ന ഭായ്മാർക് അത്ര ബോധം പോരാ എന്ന് തന്നെ.. അങ്ങിനെ ചെയ്യാൻ സാധിച്ചാൽ മുകളിൽ മുറികൾ ഇല്ല എങ്കിൽ ഒരു ലാഭം ആകും. മുറികൾ പണിയുന്നുണ്ട് എങ്കിൽ അതിന്റെ ആവശ്യം ഇല്ല.. സ്ലോപ് ഇട്ട് ചെയ്താൽ സ്ലാബ് കനം കുറയും...
𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓
Mason | Kollam
റൂഫ് മട്ടം കെട്ടുമ്പോൾ ആവശ്യത്തിനു സ്‌ലോപ്പ് ചെയ്ത് കെട്ടിയാൽ നാന്നായിരിക്കും
HAWILLER Architectural Studio
Architect | Kozhikode
*ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...* കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹
Manoj Manu
Contractor | Kollam
roof ലെവലിൽ ചുമരുകൾ കേട്ടുമ്പോൾ ചെറിയ സ്ലോപ്പ് ൽ ആണ് കെട്ടേണ്ടത്. അല്ലെങ്കിൽ roof പ്ലാസ്റ്റർ ചെയ്യുമ്പോൾ mortar കനത്തിന് വെത്യാസം വരുമ്പോ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതൽ ആണ്. സ്ലാബിന് കനം കുറയ്ക്കേണ്ടി വരുന്നില്ല.9544909106
leeha builders ASBARACK
Contractor | Kannur
2 reethiyilum cheyum
Sooryakshethra Vasthu Construct
Contractor | Pathanamthitta
രണ്ടു രീതിയിലും ചെയ്യാറുണ്ട്. കോൺക്രീറ്റ് സ്ലാവിന്റെ മുകളിൽ മറ്റൊരു കൺസ്ട്രക്ഷൻ ഇല്ല എങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ഇഞ്ച് സ്ലോപ്പ് വെള്ളം ഒഴികിപോകേണ്ട ഭാഗത്തേക്ക് കൊടുക്കാവുന്നതാണ്. എന്നാൽ സെക്കൻഡ് ഫ്ലോർ മറ്റു ഫ്ലോറുകളോ വരുന്നെങ്കിൽ ചാരിവ് കൊടുക്കാതിരിക്കുന്നതാണ് ഉത്തമം.
Manoj Madhav
Civil Engineer | Kottayam
മെയിൻ സ്ലാബ് സ്ലോപ് ഇട്ടു മുൻകാലങ്ങളിൽ ചെയ്യാറുണ്ട്. ഇപ്പോ അത് നടപടി ആകാറില്ല പല സ്ഥലങ്ങളിലും. കാരണം തട്ടടിക്കുന്ന ഭായ്മാർക് അത്ര ബോധം പോരാ എന്ന് തന്നെ.. അങ്ങിനെ ചെയ്യാൻ സാധിച്ചാൽ മുകളിൽ മുറികൾ ഇല്ല എങ്കിൽ ഒരു ലാഭം ആകും. മുറികൾ പണിയുന്നുണ്ട് എങ്കിൽ അതിന്റെ ആവശ്യം ഇല്ല.. സ്ലോപ് ഇട്ട് ചെയ്താൽ സ്ലാബ് കനം കുറയും...
Arun T A
Contractor | Thiruvananthapuram
rande reethiyilum cheyarunde..thatte adikumpol kodukkanam enkil drain pipe kodukkanthe evide aane enne urappakiyitte cheyuka...theppe kanathil cheyumpol materials kooduthal aavum..but there is flexibility evidekke venelum slope kodukkam..
Afsar Abu
Civil Engineer | Kollam
main slab ന് ആണോ