hamburger
nizar nmmj

nizar nmmj

Home Owner | Thiruvananthapuram, Kerala

പർഗോളക്ക് മുകളിൽ toughened glass ഇടുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ..കോൺട്രാക്ടർ പറയുന്നു വെയിൽ കൊള്ളുമ്പോൾ ചിലപ്പോൾ പൊട്ടും എന്ന്...polycarbonate sheet ഇടാൻ... ഏതാണ് നല്ലത്??
likes
2
comments
8

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

toughened glass use cheyyam .no problm

Naseem vmk
Naseem vmk

Building Supplies | Malappuram

പൂപ്പൽ പിടിക്കും

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഇതേ പോലത്തെ അവസ്ഥ ഉണ്ടാവരുത്.

ഇതേ പോലത്തെ അവസ്ഥ ഉണ്ടാവരുത്.
Engineer Athira
Engineer Athira

Contractor | Kollam

not a problem...👍

mohan kalpa
mohan kalpa

Contractor | Palakkad

പാർഗോള യിൽ ഉപയോഗിക്കാൻ പറ്റിയ വയർഡ് ഗ്ലാസ്‌ ലഭ്യമാണ്. toughend ഗ്ലാസിനെക്കാൾ വില കുറവാണ്. കൂടാതെ കാണാനും കൂടുതൽ ഭംഗി ഉണ്ട്‌. toughened ഗ്ലാസ്‌ ഉപയോഗിച്ച് ചെയ്യാൻ കുഴപ്പമില്ല. വെയിൽ കൊണ്ടാൽ പൊട്ടില്ല. polycarbonate ഷീറ്റ് ഭാവിയിൽ വളയും

GLOBAL  INTERIOR
GLOBAL INTERIOR

Interior Designer | Kollam

12mm glass ok

Parna  Homes
Parna Homes

Civil Engineer | Alappuzha

please checkout pergola video in our account. we use imported toughened glasses.

SS aluminium
SS aluminium

Contractor | Thiruvananthapuram

glass pottathila. 10-&-12mm

More like this

ഹലോ ഫ്രഡ്സ്,
ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്.
പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store