Cupboard വർക്ക് ഏറ്റവും നല്ലതും ഭംഗിയും മരമാണെങ്കിലും, നല്ല കാതൽ മരങ്ങൾ കിട്ടാനില്ലാത്തതിനാൽ ചിതൽ ശല്യം ഉണ്ടാവാം കാശും കൂടുതലാവും പീന്നീട് നല്ലത് മൾട്ടി വുഡ് ആണ്, Initial cost കൂടുതലാണെങ്കിലും durable material ആണ് ഇഷ്ട്ടമുള്ള കളറിൽ Paint ചെയ്യാം. മൂന്നാമതായി ചിലവ് ചുരുക്കി ചെയ്യാൻ Aluminium ACP വർക്ക് ചെയ്യാം. നല്ല ഭംഗിയും , durable ഉം ആണ് .അതിലും കുറച്ച് ചെയ്യണമെങ്കിൽ സാധാരണ aluminium വർക്കും ചെയ്യാം.
Gireesh Puthalath
Architect | Wayanad

Devasya Devasya nt
Carpenter | Kottayam
തേക്ക് അഞ്ഞിലി
Anilkumar Kumar
Contractor | Palakkad
marine playmicalaminat
Vian Group
Interior Designer | Ernakulam
Marine plywood with mica laminate
Vinayan MG
Electric Works | Thrissur
multiwood
Roy Kurian
Civil Engineer | Thiruvananthapuram
Marine ply with lamination
Happyhome Interior
Civil Engineer | Thrissur
wpc nallathanu 👍