നിങ്ങൾ ഭംഗിയാണ് പ്രധാന കൊടുക്കുന്നെങ്കിൽ
മെറ്റൽ സ്റ്റെയർ ചെയ്യുന്നതാണ്
നല്ലത്,
കോൺക്രീറ്റ്
സ്റ്റെയർ
ചെയ്യുമ്പോൾ
പൈസ ലാഭം
ഉണ്ടാകുമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്.
കാരണം,
മെറ്റൽ സ്റ്റെയർ
ചെയ്തഉ
അതിനുമുകളിൽ
വുഡൻ വർക്ക് ചെയ്തുകഴിഞ്ഞാൽ
സ്റ്റെയർ വർക്ക് കഴിഞ്ഞു.
പക്ഷേ കോൺക്രീറ്റ് സ്റ്റെയർ വർക്ക് കഴിഞ്ഞാൽ,
അതിൽ പ്ലാസ്റ്ററിംഗ്,
അതുപോലെതന്നെ ടൈൽ വിരിക്കുന്നത്എല്ലാ കൂടി നോക്കുമ്പോൾ രണ്ടും പൈസയുടെ കാര്യത്തിൽ
സമം തന്നെയാ
, മെറ്റൽ സ്റ്റൈയർ കാണാൻ ഭംഗി കൂടുതൽ ആണ് ..... അങ്ങനെ തോന്നിയിട്ടില്ലേ...''
ഭംഗി കൂടുമ്പോൾ ചിലവും കുറച്ച് കൂടും ..... 20/25 രൂപ കൂടും 000 കൂടി കൂട്ടണേ .....
mr tech calicut
Fabrication & Welding | Kozhikode
നിങ്ങൾ ഭംഗിയാണ് പ്രധാന കൊടുക്കുന്നെങ്കിൽ മെറ്റൽ സ്റ്റെയർ ചെയ്യുന്നതാണ് നല്ലത്, കോൺക്രീറ്റ് സ്റ്റെയർ ചെയ്യുമ്പോൾ പൈസ ലാഭം ഉണ്ടാകുമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. കാരണം, മെറ്റൽ സ്റ്റെയർ ചെയ്തഉ അതിനുമുകളിൽ വുഡൻ വർക്ക് ചെയ്തുകഴിഞ്ഞാൽ സ്റ്റെയർ വർക്ക് കഴിഞ്ഞു. പക്ഷേ കോൺക്രീറ്റ് സ്റ്റെയർ വർക്ക് കഴിഞ്ഞാൽ, അതിൽ പ്ലാസ്റ്ററിംഗ്, അതുപോലെതന്നെ ടൈൽ വിരിക്കുന്നത്എല്ലാ കൂടി നോക്കുമ്പോൾ രണ്ടും പൈസയുടെ കാര്യത്തിൽ സമം തന്നെയാ
Visanth Kottayam
Fabrication & Welding | Kottayam
, മെറ്റൽ സ്റ്റൈയർ കാണാൻ ഭംഗി കൂടുതൽ ആണ് ..... അങ്ങനെ തോന്നിയിട്ടില്ലേ...'' ഭംഗി കൂടുമ്പോൾ ചിലവും കുറച്ച് കൂടും ..... 20/25 രൂപ കൂടും 000 കൂടി കൂട്ടണേ .....
TECH WELD ENGINEERING
Fabrication & Welding | Alappuzha
metal stair
showkath vandazhy
Fabrication & Welding | Palakkad
mettal
Visanth Kottayam
Fabrication & Welding | Kottayam
എന്ത് സംശയത്തിനും കോൺടാക്റ്റ് ചെയ്യാം ....