hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

എന്റെ പ്ലോട്ട് റോഡിൽ നിന്നും മൂന്നര അടി താഴ്ന്നാണ് കിടക്കുന്നതു. അതിനു ഫൗണ്ടഷൻ ഏതാണ് ചിലവ് കുറവ് ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Site കണ്ടാൽ മാത്രമെ പറയാൻ കഴിയൂ . Orelse upload the pictures

Dileep P R
Dileep P R

Contractor | Kollam

ഫൗണ്ടേഷൻ മുതൽ പ്ലാസ്റ്റിംഗ് വരെ sqft 1200

The  Cascade
The Cascade

Civil Engineer | Thiruvananthapuram

road levelilek കൊണ്ട് വരാൻ ഉദ്ദേഷിക്കുകയനെങ്കിൽ, column footing aanu nallathu.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store