hamburger
CM SUNEER

CM SUNEER

Home Owner | Ernakulam, Kerala

വാടകക്ക് കൊടുക്കാൻ വീട് നിർമ്മിക്കുമ്പോൾ ജനൽ ,വാതിൽ എന്നിവ ഉപയോഗിച്ച തടികൊണ്ടുള്ളതാണോ അലൂമിയം ഫാബ്രിക്കേഷനാണോ ചിലവ് കുറവ് ,,? ഈട് നിൽക്കുന്നതേതാണ് ,,,?
likes
1
comments
6

Comments


Alan Joseph
Alan Joseph

Contractor | Ernakulam

fabrication

syam gs
syam gs

Fabrication & Welding | Thiruvananthapuram

contact upvc work

Renjith Aphrem
Renjith Aphrem

Contractor | Ernakulam

i

Jineesh T B
Jineesh T B

Contractor | Ernakulam

ഫ്രണ്ട് കട്ടിളയും ഡോറും തടിയുടെ ചെയ്യുന്നത് നന്നാവും ജനൽ Upvc ചെയ്താലും മതിയാവും

Tenson K J
Tenson K J

Civil Engineer | Ernakulam

Iron frame and aluminium shutter

morrow Homes
morrow Homes

Architect | Thiruvananthapuram

വീട് പണിയിൽ റിസ്ക് എടുക്കരുത്,വീട് നിര്മ്മാണത്തില് 10 % ചെലവുകുറച്ചു അഡ്വാൻസ് payments ഇല്ലാതെ ,hidden ചാർജുകളിലോ എക്സ്ട്രാ ചാർജുകളോ ഇല്ലാതെ വീട് നിര്മിക്യം ,..(വലിയ അഡ്വാൻസ് കൊടുത്തു ,നിങ്ങളുടെ സ്വപ്നം കെണിയിലാകാതിരിക്കട്ടെ ) START PLANNING YOUR HOME NOW!! കൂടുതൽ വിവരങ്ങൾക്ക് wa.me/9xxxxxxxxxxxx7

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store