hamburger
SIDHU T P

SIDHU T P

Home Owner | Palakkad, Kerala

മഹാഗണി മരം ജനൽ വാതിൽ കട്‌ള എന്നിവക്ക് അനുയോജ്യമാണോ
likes
4
comments
18

Comments


Joshy James
Joshy James

Contractor | Ernakulam

ആഞ്ഞിലി, ഇരുമുള്ള്, തേക്ക്, വേങ്ങ, തമ്പകം ഇവയാണ് ഉത്തമം, മഹാഗണി കട്ടിള, ജനൽ നല്ലതല്ല, ചട്ടത്തിന് കൊള്ളാം

ആഞ്ഞിലി, ഇരുമുള്ള്, തേക്ക്, വേങ്ങ, തമ്പകം ഇവയാണ് ഉത്തമം, മഹാഗണി കട്ടിള, ജനൽ നല്ലതല്ല, ചട്ടത്തിന് കൊള്ളാം
Midhun  7907070941
Midhun 7907070941

Carpenter | Kollam

ഫ്രയിം നു ഉപയോഗിക്കാം വെള്ള വൈകാതിരുന്നാൽ മതി

shabi  chavakkad
shabi chavakkad

Home Owner | Thrissur

അ കോഷ്യ മരം പറ്റുമോ

RESUL RAJ P
RESUL RAJ P

Civil Engineer | Thiruvananthapuram

ജനൽ കട്ടിള പഠിക്കുകൊള്ളില്ല ചുമർ തറ ഭാഗങ്ങൾ ചേർന്ന് വന്നാൽ കേടുവരാൻ ചാൻസ് കൂടുതലാണ് പാളി പണിക്കുകൊള്ളാം

Kripash Raju
Kripash Raju

Carpenter | Thiruvananthapuram

ഒരുപ്രേശ്നവും ഇല്ല ബട്ട്‌ ഇൻസ്റ്റാൾ ചെയ്യും മുൻപ് ടെർമിനേറ്റർ or മെറ്റൽ പ്രയമേർ അടിക്കുക

VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

80"ന് മുകളിലുള്ള മൂത്ത മരം ആണെങ്കിൽ വലിയ കുഴപ്പം ഇല്ല, എന്നാലും Life കുറവ

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

no good

MT ply care solution  MT
MT ply care solution MT

Carpenter | Thiruvananthapuram

https://youtu.be/Z1K5iMhCp-c

balamurali achary
balamurali achary

Carpenter | Pathanamthitta

ഇല്ല

Prabhakaran പേലേപ്പുറത്ത്
Prabhakaran പേലേപ്പുറത്ത്

Carpenter | Malappuram

മഹാഗണി ഇന്റീറിയൽ വർക്കിന് മാത്രേ പറ്റു.....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store