hamburger
SHARAFUDEEN K

SHARAFUDEEN K

Home Owner | Palakkad, Kerala

ജനൽ വാതിൽ കട്ടിള ഇരുമ്പാണ് നല്ലത് ഇരുമ്പ് ആണോ സിമന്റ് ആണോ ഇരുമ്പ് ആണെങ്കിൽ എർത്ത് അടിക്കുന്ന പ്രശ്നം ഉണ്ടാകുമോ
likes
2
comments
8

Comments


anil cp
anil cp

Building Supplies | Malappuram

നല്ല മരം എടുത്തു ചെയ്യുകയാണെങ്കിൽ പ്രോബ്ലം വരില്ല

fourseasons  home decor
fourseasons home decor

Gardening & Landscaping | Malappuram

തത്കാലം cash ലാഭത്തിന് ഇരുമ്പ് ഉപയോഗിക്കാം ( തുരുമ്പ് ഉറപ്പ് )

mohan A K
mohan A K

Building Supplies | Thrissur

സിമന്റ് കട്ടിളയും ജനാലയും വട്ടനെ പൊട്ടും ഇരുബ് തുരുബ് പിടിക്കും

Raj kumar
Raj kumar

Carpenter | Kannur

മരത്തിൻ്റെ കട്ടിള തരുന്ന ഭംഗി ഇരുമ്പിൻ്റെ കട്ടിലക്കു കിട്ടില്ല

മരത്തിൻ്റെ കട്ടിള തരുന്ന ഭംഗി ഇരുമ്പിൻ്റെ കട്ടിലക്കു കിട്ടില്ല
Shan Tirur
Shan Tirur

Civil Engineer | Malappuram

Nella pole maintain cheyyanam allel thurumb pidikkum

Shan Tirur
Shan Tirur

Civil Engineer | Malappuram

Irumb upayogikumbol primer paint ellam nalki use cheyyum

Shan Tirur
Shan Tirur

Civil Engineer | Malappuram

irumb ubayogikku low cost aan engil concrete cheyyam

AASTHA HOMES
AASTHA HOMES

Contractor | Palakkad

orkalm ilaaa..., steel windows and doors ipo trending anu.,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store