hamburger
milu mizu

milu mizu

Home Owner | Malappuram, Kerala

ജനൽ കമ്പി സ്റ്റീൽ ആണോ ഇരുമ്പ് ആണോ നല്ലത്
likes
19
comments
20

Comments


rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

സാധാരണ കാർക്ക് ഇരുമ്പ് ആണ് നല്ലത് പെയിന്റ് ചെയ്തു ഉപയോഗിക്കാം സ്റ്റൈൻലെസ് സ്റ്റീൽ കാണാൻ മനോഹരമാണ് പക്ഷെ നല്ല പോലെ സംരക്ഷിക്കണം നിർമാണ വേളയിൽ തന്നെ cover ചെയ്തു സംരക്ഷിക്കണം നല്ല ക്വാളിറ്റി അല്ല എങ്കിൽ തുരുമ്പ് കറ പോലെ വരാൻ chance ഉണ്ട്

SREEJITH S
SREEJITH S

Home Owner | Palakkad

പോളിഷ് ചെയ്ത അയേൺ റോഡുകൾ ലഭ്യമാണ് അത് ഉപയോഗിക്കാം ... അപ്പോക്സി Coating കൊടുത്തതിനു ശേഷം ജനൽ ഫിറ്റ് ചെയ്യാം

Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

steel..

HA RD
HA RD

Building Supplies | Kollam

സ്റ്റീൽ നല്ലതാണ് പക്ഷെ അതിനു ആ തിളക്കം മാത്രമേ ഉള്ളു അതിനേക്കാൾ നല്ലത് ഇരുമ്പ് രാഡ് തന്നെ ആണ് അതാകുമ്പോൾ പെയിന്റ് ചെയിതു ഉപയോഗിക്കാം സ്റ്റീൽ ആകുമ്പോൾ സ്ക്രാച്ച് വീഴാൻ ചാൻസ് ഒരുപാട് കൂടുതൽ ആണ് ഇരുമ്പ് ആകുമ്പോൾ വീടിനുള്ളിലെ പെയിന്റിങ് അനുസരിച്ച ഏതു കളർ വേണേലും കൊടുക്കാം സ്റ്റീൽ അത്‌ നടക്കില്ല സ്റ്റീൽ ഉണ്ടാക്കുന്ന മെയിന്റൻസ് ഒരുപാട് കൂടുതൽ ആണ്

Anithamini mini
Anithamini mini

Home Owner | Alappuzha

steel

kahir K  Abdul Kareem
kahir K Abdul Kareem

Architect | Thrissur

steel

alias ag
alias ag

Home Owner | Ernakulam

നല്ല ക്വാളിറ്റി എങ്ങനെ കണ്ടെത്താം.

Gireesh Puthalath
Gireesh Puthalath

Architect | Wayanad

stainless steel ആണ് നല്ലത്.

reji k k
reji k k

Architect | Thrissur

ss304 not allow lightning because of nickel percentage but steel catch lightening .so avoid steel

sajeera  MA
sajeera MA

Civil Engineer | Malappuram

stainles steel

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store