hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

upvc ആണോ സ്റ്റീൽ ആണോ വിന്ഡോ ചെയാൻ നല്ലത് ?
likes
1
comments
1

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

രണ്ടും നല്ലതാണ്. Upvc ചെയ്യുമ്പോൾ Protection ആവശ്യമാണെങ്കിൽ additional safety grill കൊടുക്കണം. Steel Window 16guage നല്ല ഉറപ്പും, ദീർഘകാലം നിലനിൽക്കുന്നതും , high protection ഉം ഉറപ്പുതരുന്നു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store