രണ്ടും നല്ലതാണ്.... എല്ലാം മനുഷ്യനിർമ്മിതമാണ്
കാണാനുള്ള ഭംഗി, വൃത്തിയാക്കാനുള്ള എളുപ്പം, ക്വാളിറ്റി എന്നിവ എല്ലാത്തിനും വ്യത്യസ്തത ഉളവാകുന്നു. സ്വർണ്ണം കൊണ്ട് അടുപ്പിട്ടാലും ഇൻസുലേഷൻ കറക്റ്റ് ആയിട്ടില്ല എങ്കിൽ എന്തു പ്രയോജനം...
18mm castiron പ്ലേറ്റിനു മുകളിൽ 2 mm stainless steel കൊണ്ടു നിർമ്മിച്ച high ക്വാളിറ്റി പുകളില്ലാത്ത അടുപ്പാണ് 10 year quaranty യോട് കൂടി ചെയ്തു കൊടുക്കുന്നു... കേരളത്തിൽ എവിടെയും
Devasya Devasya nt
Carpenter | Kottayam
സ്റ്റിൽ അടുപ്പു മാത്രം എങ്കിലെ അത് work out ആകുകയുള്ളു
anoop smokeless oven
Service Provider | Kottayam
രണ്ടും നല്ലതാണ്.... എല്ലാം മനുഷ്യനിർമ്മിതമാണ് കാണാനുള്ള ഭംഗി, വൃത്തിയാക്കാനുള്ള എളുപ്പം, ക്വാളിറ്റി എന്നിവ എല്ലാത്തിനും വ്യത്യസ്തത ഉളവാകുന്നു. സ്വർണ്ണം കൊണ്ട് അടുപ്പിട്ടാലും ഇൻസുലേഷൻ കറക്റ്റ് ആയിട്ടില്ല എങ്കിൽ എന്തു പ്രയോജനം...
flame tech oven
Service Provider | Kozhikode
18mm castiron പ്ലേറ്റിനു മുകളിൽ 2 mm stainless steel കൊണ്ടു നിർമ്മിച്ച high ക്വാളിറ്റി പുകളില്ലാത്ത അടുപ്പാണ് 10 year quaranty യോട് കൂടി ചെയ്തു കൊടുക്കുന്നു... കേരളത്തിൽ എവിടെയും
Jubair mk
Service Provider | Palakkad
രണ്ടും നല്ലതാണ്
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Shan Tirur
Civil Engineer | Malappuram
രണ്ടും നല്ലത് ആണ്