Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
nazeer nazeer
Home Owner | Malappuram, Kerala
സ്റ്റീൽ ആലുവ അടുപ്പ് 2mm കനം ഉള്ളത് ചൂട് തടുമ്പോൾ പ്രശ്നം വരുമോ ❓️
0
0
More like this
nazeer nazeer
Home Owner
സ്റ്റീൽ ആലുവ അടുപ്പ് നല്ലത് ആണോ ❓️
Summayya basheer
Home Owner
ആലുവ അടുപ്പ് വച്ചാൽ പുക ഉണ്ടാവുന്നു ഇതൊഴിവാക്കാൻ ചിമ്മിനി ചെയ്താൽ മതിയോ? ?
Fousiya Kabeer
Home Owner
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ?. ?
Fousiya Kabeer
Home Owner
അടുക്കളയോടനുബന്ധിച്ച് ആലുവ അടുപ്പ് വെച്ചുകൊണ്ട് ഒരു കുഞ്ഞു അടുക്കള കൊടുക്കണം എന്നുണ്ട് ഈ കുഞ്ഞ് അടുക്കളക്ക് മിനിമം എന്ത് സൈസ് കൊടുക്കണം? .
malik ek
Service Provider
വർക്ക് ഏരിയയിൽ, അടുപ്പ്, സിങ്ക്, റാക്ക് ടൈൽ ചെയ്തതിന്റെ ഫോട്ടോസ് ഉണ്ടോ ❓️
nazeer nazeer
Home Owner
2mm സ്റ്റീൽ അടുപ്പ് ചൂട് കാരണം വിള്ളൽ വരാൻ ചാൻസ് ഉണ്ടോ ❓️
Sajeevan P K
Home Owner
അടുക്കളയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ് ആലുവ അടുപ്പ് വെക്കുന്നതിനെ കുറിച്ച് അഭിപ്രായം പറയാമോ? .
Ahilash vrindavan
Home Owner
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ?.
krishnakumar TP
Home Owner
ആലുവ അടുപ്പ് ചെയ്യുമ്പോൾ ചിമ്മിനി കൊടുക്കേണ്ട ആവശ്യം ഉണ്ടോ?.. പുക പോകാൻ പൈപ്പ് ഇടുന്നുണ്ട്.. പിന്നെ exhaust fan കൊടുക്കുന്നുമുണ്ട്.. അത് മതിയാകുമോ?
Praveen R Nair
Home Owner
മരത്തിന്റെ സ്റ്റൈർകേസ് ചെയുന്നത് നല്ലത് ആണോ? ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരുമോ?
aysha nk
Home Owner
ആലുവ അടുപ്പ് നിർമ്മിക്കുമ്പോൾ ചിമ്മനികൂട് അവശ്യം ഉണ്ടോ
Gopalan Kiran
Home Owner
ആലുവ അടുപ്പ് (പുകയില്ലാത്ത) അടുപ്പിൽ പാചകം ചെയ്യുമ്പോൾ പുക പുറത്തേക്കു പോകുന്നില്ല. കാരണം എന്താണ് ?
Jithin Varghese
Home Owner
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ. ?
fathima mm
Home Owner
upstair bedroom ൽ ഒരു ബോക്സ് ടൈപ്പ് ബെവിൻഡോചെയ്തിരുന്നു. ടോട്ടൽ 6 കള്ളി ജനൽ ആണ്. സ്റ്റീൽ window ആണ് cheydadu. അതിനു താഴെ pillar ഒന്നും ചെയ്തിട്ടില്ലാ. സ്റ്റീൽ window യിൽ ഇരുമ്പ് കമ്പി ആണ് use ചെയ്തത്. അത്യാവശ്യം nalla weight ഉണ്ട്. ഇത് window വെച്ച സ്ലേബ്നു താങ്ങാൻ ആവുമോ?സുരക്ഷക്ക് പ്രശ്നം വരുമോ?
liji p
Home Owner
കോണിക്കൂട് ഇപ്പോൾ വാർത്താൽ പിന്നീട് മുകളിലേക്ക് റൂം എടുക്കുമ്പോൾ ലീക്കിന്റെ പ്രശ്നം വരുമോ
Galore Arch
Architect
looking for aluva aduppu (smokeless oven ) maker for calicut site കാലിക്കറ്റ് സൈറ്റിനായി ആലുവ അടുപ്പ് നിർമ്മാതാവിനെ തിരയുന്നു
Febina Ahmed
Home Owner
ആലുവ അടുപ്പ് വച്ചിട്ട് പുക മൊത്തം പുറത്തേക്കു വരുന്നു, ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ പരിഹരിക്കാം ?
Fathimath Suhra sidheeq
Home Owner
ആലുവ അടുപ്പിൽ കാസ്റ്റ് iron അടുപ്പ് ആണോ സ്റ്റീൽ അടുപ്പ് ആണോ നല്ലത്.
arun kumar
Home Owner
എന്റെ വീടിന്റെ തറ ബെൽറ്റ് വാർത്തിട്ടില്ല. മുകളിലേക്ക് എടുക്കുമ്പോൾ പ്രശ്നം വരുമോ., weight കുറച്ചു പണിയാൻ എന്താ ചെയ്യുക
Misriya MohdAli
Service Provider
സ്റ്റീൽ പൈപ്പ് ഇട്ട ജനൽ വാർപ്പിനും പടവിനുമൊക്കെ നാശമാവാതിരിക്കാൻ എന്താണ് വഴി ❓️ polythene covering or greecing nallathano❓️
Join the Community to
start finding Ideas &
Professionals