Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
nazeer nazeer
Home Owner | Malappuram, Kerala
2mm സ്റ്റീൽ അടുപ്പ് ചൂട് കാരണം വിള്ളൽ വരാൻ ചാൻസ് ഉണ്ടോ ❓️
2
1
Comments
Sagar Ks
Contractor | Thrissur
ഇല്ലാ
More like this
സ്റ്റീൽ ആലുവ അടുപ്പ് 2mm കനം ഉള്ളത് ചൂട് തടുമ്പോൾ പ്രശ്നം വരുമോ ❓️
ഫ്രണ്ട് ഡബിൾ ഡോർ ഫോട്ടോസ് ഉണ്ടോ ❓️rate ❓️
1500sqf ഉള്ള ഹാൾ 2.8m height PVC സീലിങ് ചെയ്താൽ Accoustics പ്രശ്നം ഉണ്ടാകുമോ? Eco ഉണ്ടാവാൻ ചാൻസ് ഉണ്ടോ??
life mission പ്രകാരം 4 ലക്ഷം രൂപക്ക് വീട് വെച്ച് തരുന്ന ആരെങ്കിലും ഉണ്ടോ ❓️ ഞാൻ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ ആണ് സ്ഥലം
വർക്ക് ഏരിയയിൽ, അടുപ്പ്, സിങ്ക്, റാക്ക് ടൈൽ ചെയ്തതിന്റെ ഫോട്ടോസ് ഉണ്ടോ ❓️
വർക്ക് ഏരിയയുടെ ഡിസൈൻ ഉണ്ടോ ❓️
സ്റ്റീൽ ആലുവ അടുപ്പ് നല്ലത് ആണോ ❓️
550 sqft ൽ ലൈഫ് മിഷൻ വഴി വീട് വെച്ച് തരാൻ സാധിക്കുന്ന ആരെങ്കിലും ഉണ്ടോ ❓️ കുറഞ്ഞ ചിലവിൽ... സ്ഥലം വളാഞ്ചേരി മലപ്പുറം 8848758332
സ്റ്റീൽ ഉപയോഗിച്ച് ചെയ്യുന്നഇലക്ട്രിക് ചിമ്മിനി തീ പിടിക്കാൻ ചാൻസ് ഉണ്ടോ ?
മലപ്പുറം ജില്ലയിൽ ബാത്ത്റൂം ടൈൽസ്, ഫിറ്റിംഗ്സ്,നല്ല ക്വാളിറ്റിയുള്ള കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഷോപ്പുകൾ ഉണ്ടോ ❓️
നാലുകെട്ട് വീട്ടിലെ courtyard ഓപ്പണാക്കി ഇടുമ്പോൾ പാമ്പ് പാറ്റ കൊതുക് ശല്യങ്ങൾ ഉണ്ടാവാനുള്ള ചാൻസ് ഉണ്ടോ..
ഇത് ഡെമ്മി ആയിട്ടുള്ള വാർപ്പ് ആണ് 70cm ആണ് പുറത്തു ചാട്ടം ഉള്ളത് അത് അകത്തേക്ക് എത്ര കൊടുക്കണം 70 തന്നെ മതിയോ തുങ്ങി പോകാൻ ചാൻസ് ഉണ്ടോ
ചുമർ കെട്ടുമ്പോൾ ചങ്കല്ലകൾക്കിടയിൽ സിമൻറ് കേറിയിട്ടില്ല കോൺട്രാക്ടർ പറഞ്ഞത് പ്ലാസ്റ്റർ ചെയ്യുമ്പോൾ കറക്ടാവുമെന്ന് ഇത് ക്രാക്ക് വരാൻ ചാൻസ് ഉണ്ടോ വീട്ടിലെ ബലക്ഷയം ഉണ്ടാവാൻ ചാൻസ് ഉണ്ടോ? ഇത് ഇനി എന്താണ് ചെയ്യേണ്ടത് വയറിങ് ചെയ്യുമ്പോഴാണ് കൂടുതൽ മനസ്സിലാവുന്നത് പലയിടത്തും ഇങ്ങനെ കാണുന്നുണ്ട്
UPVC windows ചെയുന്ന ആരെങ്കിലും ഉണ്ടോ❓️
ഇത് ഓഫീസ് റൂം സ്പേസ് ആണ് ഇവിടെ ഒരു ഗ്ലാസ് പാർട്ടീഷൻ ഉദ്ദേശിക്കുന്നു അത് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യുന്നതാണോ അല്ലെങ്കിൽ എംഎസിലെ വെൽഡ് ചെയ്തിട്ട് ക്ലാസ് എന്നാണോ നല്ലത് ഏതായിരിക്കും ലുക്ക് വയസ്സ് നന്നായി ഇരിക്കുക ലൈഫും ഏതായിരിക്കും എക്സ്റ്റൻസ് എങ്ങനെ ആയിരിക്കും വരുന്നത് അലുമിനിയത്തിൽ ചെയ്യുമ്പോൾ ഷെയ്ക്ക് വരാൻ ചാൻസ് ഉണ്ടോ
ബൈസ്മെന്റും ഫൗണ്ടേഷനും ചെങ്കല്ല് വെച്ചാണ് ചെയ്യുന്നത്. വീടുവരുന്ന ഒരു ഭാഗത്തു പാറയും മറു ഭാഗത്തു മണ്ണും ആണ്. മണ്ണ് വരുന്നഭാഗവും രണ്ടടിയെ താഴ്ത്തിയിട്ടൊള്ളൂ.. നിലവിൽ രണ്ടടി പാതകം കീറി നാലു വരി കല്ല് ഇട്ടു പാതകം ചെയ്തിട്ടുണ്ട് ഒരു ഭാഗത്തു മണ്ണ് വരുന്നതുകൊണ്ട് പാതകത്തിനു മുകളിലാണ് ബെൽറ്റ് കൊടുക്കേണ്ടത് എന്നാണ് വർകേഴ്സ് പറയുന്നത്...ഇങ്ങനെ വരുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ മണ്ണ് വരുന്ന ഭാഗം ഇരുന്നുപോകാൻ ചാൻസ് ഉണ്ടോ...?
Join the Community to
start finding Ideas &
Professionals
Sagar Ks
Contractor | Thrissur
ഇല്ലാ