ബൈസ്‌മെന്റും ഫൗണ്ടേഷനും ചെങ്കല്ല് വെച്ചാണ് ചെയ്യുന്നത്. വീടുവരുന്ന ഒരു ഭാഗത്തു പാറയും മറു ഭാഗത്തു മണ്ണും ആണ്. മണ്ണ് വരുന്നഭാഗവും രണ്ടടിയെ താഴ്ത്തിയിട്ടൊള്ളൂ.. നിലവിൽ രണ്ടടി പാതകം കീറി നാലു വരി കല്ല് ഇട്ടു പാതകം ചെയ്തിട്ടുണ്ട് ഒരു ഭാഗത്തു മണ്ണ് വരുന്നതുകൊണ്ട് പാതകത്തിനു മുകളിലാണ് ബെൽറ്റ് കൊടുക്കേണ്ടത് എന്നാണ് വർകേഴ്‌സ് പറയുന്നത്...ഇങ്ങനെ വരുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ മണ്ണ് വരുന്ന ഭാഗം ഇരുന്നുപോകാൻ ചാൻസ് ഉണ്ടോ...?
നിങ്ങളുടെ area ചെങ്കല്ല് ആയതുകൊണ്ട് ഫൌണ്ടേഷൻ basement ചെങ്കല്ലിൽ ചെയ്യുന്നതും strong ആവും but foundation ന്റെ ഒരു ഭാഗം വാനത്തിൽ ബലം കുറവുണ്ടെൽ അവിടെ belt കൊടുത്തിട്ട് വേണം ഓടെ foundation കെട്ടാൻ
ഓടെ 2അടി താഴ്ചയിൽ വാനം എടുത്തേക്കുവല്ലേ, അതിന്റെ ബലം കുറഞ്ഞ ഭാഗം ഇണ്ടല്ലോ,അവിടെ 4" കൂടി ഇരുത്തി 4"കനത്തിൽ റിങ്ങടിച്ചു belt വാർത്തിട്ട് ഫൌണ്ടേഷൻ ഓടെ കെട്ടി basement പണിത് തറയുടെ മുകളിൽ ഓടെ belt കൊടുത്തിട്ട് വീട് പണിതോളു ഒരു കാലത്തും അത് ഇരിക്കതില്ലാ ഇത് ഈ fieldil ഉള്ള, ചെയ്തുള്ള എക്സ്പീരിയൻസ് കൊണ്ട് പറയുന്നതാണ്,
{{1630212872}} പണിക്കാർ പറയുന്നതു കാര്യമാക്കേണ്ട. Belt ൻ്റെ ശരിയായ സ്ഥാനം തറക്ക് മുകളിൽ പടവിനു തൊട്ടു താഴെയാകണം. മണ്ണിനടിയിൽ ചെയ്യുന്നതൊന്നും Belt എന്നു് പറയില്ല.
Join the Community to start finding Ideas & Professionals
PVK group constructions vellappillil
Contractor | Ernakulam
നിങ്ങളുടെ area ചെങ്കല്ല് ആയതുകൊണ്ട് ഫൌണ്ടേഷൻ basement ചെങ്കല്ലിൽ ചെയ്യുന്നതും strong ആവും but foundation ന്റെ ഒരു ഭാഗം വാനത്തിൽ ബലം കുറവുണ്ടെൽ അവിടെ belt കൊടുത്തിട്ട് വേണം ഓടെ foundation കെട്ടാൻ
Prasanth Baburaj
Contractor | Ernakulam
മണ്ണ് വരുന്ന ഭാഗവും ഉറപ്പുള്ള ലെവൽ നിന്ന് വേണം ഫൌണ്ടേഷൻ തുടങ്ങാൻ
PVK group constructions vellappillil
Contractor | Ernakulam
ഓടെ 2അടി താഴ്ചയിൽ വാനം എടുത്തേക്കുവല്ലേ, അതിന്റെ ബലം കുറഞ്ഞ ഭാഗം ഇണ്ടല്ലോ,അവിടെ 4" കൂടി ഇരുത്തി 4"കനത്തിൽ റിങ്ങടിച്ചു belt വാർത്തിട്ട് ഫൌണ്ടേഷൻ ഓടെ കെട്ടി basement പണിത് തറയുടെ മുകളിൽ ഓടെ belt കൊടുത്തിട്ട് വീട് പണിതോളു ഒരു കാലത്തും അത് ഇരിക്കതില്ലാ ഇത് ഈ fieldil ഉള്ള, ചെയ്തുള്ള എക്സ്പീരിയൻസ് കൊണ്ട് പറയുന്നതാണ്,
N UNNIKRISHNAN NAIR
Civil Engineer | Alappuzha