hamburger
Vipin P

Vipin P

Home Owner | Palakkad, Kerala

നാലുകെട്ട് വീട്ടിലെ courtyard ഓപ്പണാക്കി ഇടുമ്പോൾ പാമ്പ് പാറ്റ കൊതുക് ശല്യങ്ങൾ ഉണ്ടാവാനുള്ള ചാൻസ് ഉണ്ടോ..
likes
1
comments
2

Comments


Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

പ്രകൃതിയെ വീട്ടിലേക്ക് കൊണ്ടുവരാനാണല്ലോ നാലുകെട്ട് വീട് ചെയ്യുന്നവർ ഉദ്ദേശിക്കുന്നത് അപ്പോൾ പിന്നെ ഈ ശങ്കകൾക്ക് അടിസ്ഥാനമില്ലല്ലോ, ഇവിടെ അടച്ചാൽ വായു സഞ്ചാരം കുറയും, കക്ഷത്തിൽ നിന്ന് പോകാനും പാടില്ല ഉത്തരത്തിൽ നിന്നെടുക്കുകയും വേണം നടക്കുമോ,

Insight automations
Insight automations

Home Automation | Kollam

yes ചാൻസ് ഉണ്ട്, അതിനിപ്പോ ഒരുപാടു സൊല്യൂഷൻസും ഉണ്ട് smart roof, നിങ്ങളുടെ ആവശ്യ അനുസരണം തുറക്കാനും അടക്കാനും കഴിയും, ഞങളുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ തരാം, ഞങളുടെ പ്രൊഫൈൽ ഒന്നു വിസിറ്റ് ചെയ്തു നോക്കികോളു പിന്നേ ഞങ്ങളെ ഡയറക്റ്റ് കോൺടാക്ട് ചെയാം 70.25.92.00.01 or 70.25.92.00.04

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store