വീടിൻ്റെ മുൻപിലൂടെ പഞ്ചായത്തിൻ്റെ ഡ്രൈനേജ് കനാൽ പണി നടക്കുന്നുണ്ട്. കുളപ്പാറ പോലുള്ള കല്ല് jackhammer ഉപയോഗിച്ച് പൊട്ടിച്ചാണ് പണി നടത്തുന്നത്. കാനയുടെ വശങ്ങളിലെ ഭിത്തി കോൺക്രീറ്റ് ചെയ്യുന്നതിൽ ഒട്ടും തന്നെ കമ്പി ഉപയോഗിച്ചിട്ടില്ല. മുകളിൽ ഇടുന്ന സ്ലാബിൽ കമ്പി ഉണ്ട്. ഭാവിയിൽ വീട്ടിലേക്ക് വണ്ടി കയറുമ്പോൾ പൊട്ടി പോകാൻ ചാൻസ് ഉണ്ടോ? (വീട്ടിലേക്ക് ഇടക്കിടെ 5-7ടൺ ഭാരവാഹനം വരുന്നതാണ്)
Ar Arif Rasheed
Architect | Kollam
പൊട്ടാൻ സാധ്യത കുറവാണ്.
Structure Lab
Civil Engineer | Kozhikode
അത് കമ്പിയില്ലാതെയും ചെയ്യാം. കമ്പി ഉപയോഗിച്ചാൽ ഭിത്തിയുടെ കനം കുറക്കാമെന്ന് മാത്രം.
irshad irsha
Contractor | Malappuram
പൊട്ടില്ല