ഇപ്പോൾ GI Sheets കൊണ്ടുള്ള ജനലുകളും വാതിലുകളും സുലഭമാണല്ലോ...
എൻറെ സംശയം ഇതാണ്, ജനൽ ഫ്രെയിമും ജനൽ പാളിയും GI കൊണ്ടുതന്നെ നിർമിക്കുകയാണെങ്കിൽ
വൈബ്രേഷൻ വരുമ്പോൾ മരത്തിൻ്റെ ജനൽ പാളിയേക്കാൾ ശബ്ദം കൂടുതൽ വരാനുള്ള ചാൻസ് ഉണ്ടോ?
ഇങ്ങനെ ചെയ്ത ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ,നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പറയുകയാണെങ്കിൽ അത് ഞങ്ങളെ പോലുള്ള വീടുപണി തുടങ്ങുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും.
തടിയുടെ പോലുള്ള Complant steel ന് ഇല്ല . കുത്തൻ വീഴുക, വട്ടച്ച് പോകുക തുടങ്ങിയവ ഒന്നു ഇല്ല. പിന്നെ മിന്നൽ എൽക്കും എന്നത് വെറും മണ്ടത്തരം ആണ് . അങ്ങനെയാണ് എങ്കിൽ റൂഫ് ട്രെസ് വർക്ക് ചെയ്യാൻ പറ്റില്ലല്ലോ
തടി ഉപേയാഗിച്ചുള്ള നിർമാണം ആണ് വീടുനു നല്ലതു. sheet ഉപയോഗിച്ചാൽ nilavila stage താപനില വളരെയേ കുടും. വീട് നിർമ്മിക്കുമ്പോൾ profit മാത്രം നോക്കരുത് .9xxxxxxxxxx0
ഒരിക്കലുമില്ല, കനം കൂടുതലുള്ള ഷീറ്റ് കൊണ്ടാണ് ജനലുകളും വാതിലുകളും ഉണ്ടാക്കുന്നത് മരത്തിൽ ചെയ്യുന്നത് പോലെ തന്നെ നമുക്ക് അനുയോജ്യമായ ഡിസൈനും അതിൽ ചെയ്യാൻ പറ്റും
Join the Community to start finding Ideas & Professionals
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
തടിയുടെ പോലുള്ള Complant steel ന് ഇല്ല . കുത്തൻ വീഴുക, വട്ടച്ച് പോകുക തുടങ്ങിയവ ഒന്നു ഇല്ല. പിന്നെ മിന്നൽ എൽക്കും എന്നത് വെറും മണ്ടത്തരം ആണ് . അങ്ങനെയാണ് എങ്കിൽ റൂഫ് ട്രെസ് വർക്ക് ചെയ്യാൻ പറ്റില്ലല്ലോ
Shan Tirur
Civil Engineer | Malappuram
oru kuyappavum undavilla. dhyrayam aayi cheyyam..
Joshy James
Contractor | Ernakulam
GI ഷീറ്റിന്റെ വിലയിൽ ആഞ്ഞിലി കാതൽ ഉണങ്ങിയ തടിയിൽ കട്ടിള, ജനൽ ചെയ്യാം. ഇടിമിന്നൽ, മഴ, ചൂട് പേടിക്കണ്ട, നാടൻ തേക്ക് ചട്ടവും ചെയ്യാം 9.4.4.7.2.1.3.5.8.2.
Jamsheer K K
Architect | Kozhikode
No problem. Zero Maintanance
suresh vr
Contractor | Ernakulam
തടി ഉപേയാഗിച്ചുള്ള നിർമാണം ആണ് വീടുനു നല്ലതു. sheet ഉപയോഗിച്ചാൽ nilavila stage താപനില വളരെയേ കുടും. വീട് നിർമ്മിക്കുമ്പോൾ profit മാത്രം നോക്കരുത് .9xxxxxxxxxx0
Siyad Rahman
Contractor | Thrissur
ഒരിക്കലുമില്ല, കനം കൂടുതലുള്ള ഷീറ്റ് കൊണ്ടാണ് ജനലുകളും വാതിലുകളും ഉണ്ടാക്കുന്നത് മരത്തിൽ ചെയ്യുന്നത് പോലെ തന്നെ നമുക്ക് അനുയോജ്യമായ ഡിസൈനും അതിൽ ചെയ്യാൻ പറ്റും