hamburger
Sooraj k

Sooraj k

Home Owner | Malappuram, Kerala

വീട്ടിലെ മിക്ക റൂമികളിലും ഈർപ്പം നിൽക്കുന്നു, ഇതു കാരണം അലര്ജി(തുമ്മൽ )ക്കു കാരണം ആകുന്നു, എന്തേലും പരിഹാരം ഉണ്ടോ
likes
0
comments
7

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

1. ഈർപ്പം വലിച്ചെടുക്കാൻ പറ്റുന്ന calcium chloride അടങ്ങിയ mosture absorbers കിട്ടും. Online ൽ ഉണ്ട്. ഒന്നിന് ഏകദേശം 250 രൂപയോളമേ ആകൂ. ഒന്നരമാസം ഉപയോഗിക്കാം. ഓരോ റൂമിനും ഒന്ന് വേണ്ടി വരും. 2. കറന്റ്‌ കൊണ്ട് പ്രവർത്തിപ്പിക്കുന്ന dehumidifiers കിട്ടും. ചെലവ് കൂടും. 3. മഴക്കാലത്തും AC ഉപയോഗിക്കാം. ഈർപ്പം വലിച്ചെടുത്തോളും. നല്ല ചെലവാകും എന്ന് പറയേണ്ടല്ലോ.

Sooraj k
Sooraj k

Home Owner | Malappuram

റൂഫിൽ ആണോ വാട്ടർ പ്രൂഫ്റിംഗ് ചെയ്യേണ്ടത്, അതു ആൾറെഡി ചെയ്തിട്ടുണ്ട്

Ramdas Kp
Ramdas Kp

Contractor | Malappuram

water prufing

Muhammed shafi Tirur
Muhammed shafi Tirur

Water Proofing | Malappuram

Water Proof cheyyuka

Namshi sabu
Namshi sabu

Architect | Malappuram

water proof thanne solution

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

findout the orgin റീസൺ and then treat floor, wall or roof

Sooraj k
Sooraj k

Home Owner | Malappuram

പ്രധാനമായിട്ടുള്ള പ്രശ്നം ഈർപ്പം നിൽക്കുന്നത് റൂമിലെ എയർ ഇൽ മൊത്തം ഈർപ്പം ഭയങ്കരമായിട്ട് നിൽക്കുമ്പോൾ ഫംഗസ് വരുന്നുണ്ട് ഫംഗസ് വരുന്ന കാരണം ആ റൂമില് നമ്മള് ഏസിയൊക്കെ കഴിഞ്ഞാൽ ഭയങ്കര തുമ്മലും കാര്യങ്ങളൊക്കെ ആണു. കബോർട്സിലുള്ള ഡ്രസ്സുകൾ ഒക്കെ dampness വരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store