hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

എൻറെ വീട് ഒറ്റ നില വീടാണ് കുറച്ചു പഴക്കം ഉണ്ട് ഇപ്പോൾ വീടിൻറെ ഉൾ ഭാഗത്ത് മങ്ങിയ കളർ കാണപ്പെടുന്നു എന്തായിരിക്കും കാരണം പരിഹാരം ഉണ്ടോ
likes
2
comments
6

Comments


Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

leakage akanane chance photo undel parayam

ali otp
ali otp

Painting Works | Palakkad

ഫോട്ടോ ഒന്ന് അയച്ചു തരുമോ നോക്കീട്ട് പറയാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Picture / photos കണ്ടാൽ മാത്രമെ എന്താണ് കാരണം എന്ന് പറയാൻ കഴിയൂ . ഒരു Experienced engineer നെ കാണിയ്ക്കുക.

Dileep ദിലീപ്
Dileep ദിലീപ്

Contractor | Palakkad

വിളിച്ചാൽ മതി വൃത്തിയായി ഇനിയും ഉപയോഗിക്കാൻ കഴിയും

Dileep ദിലീപ്
Dileep ദിലീപ്

Contractor | Palakkad

ഇനി ലീക്ക് വരാൻ സധ്യതയുണ്ട് നിലനിർത്താൻ കഴിയും

Dileep ദിലീപ്
Dileep ദിലീപ്

Contractor | Palakkad

എത്ര വർഷം പഴക്കമുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store