Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
AKHIL AK
Civil Engineer | Palakkad, Kerala
അത്യാവശ്യം ആണ് അത്യാവശ്യം ആണ്
1
0
More like this
JESHAI JAHAN
Home Owner
1300 Sq ft ഒറ്റ നില വീട് AAC കട്ട കൊണ്ട് പണിയുവാൻ ഉദ്ദേശിക്കുന്നു. പി ല്ലറുകൾ ഇല്ലാതെ പണിയാൻ സാധിക്കുമോ? വിദഗ്ദാഭിപ്രായം തേടുന്നു.
manoj v c
Home Owner
sir മാരെ 2 കാര്യം അറിയണമായിരുന്നു..ഇതിനെ കുറിച് വല്ല്യ ധാരണ ഇല്ലാത്തതുകൊണ്ടാണ്.pls help me. .800 sqft ഒറ്റ നില വീട് lebour കോൺട്രാക്ട് കൊടുതു.അതിൽ കോണി റൂം ഉണ്ട്.sqft 360 നു work. ഈ മുകളിലെ കോണിറൂം ഈ കരാറിൽ പെടുമോ..? ആ ചെറിയ ഭാഗം നമ്മൾ വേറെ പൈസ കൊടുത്തു ചെയ്യിക്കണോ..??? plastering നു തൃശ്ശൂർ sqft നു എത്രയാണ്..അറിയുന്നവർ പറഞ്ഞുതരാമോ pls. ...
Binny Vijay
Home Owner
റോഡ് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമുള്ള പ്ലാൻ ആവശ്യമുണ്ട് 3 സെൻറ് ഒറ്റ നില വീട് വീട് 700 സ്ക്വയർ ഫീറ്റ് പ്ലാൻ ആവശ്യമുണ്ട്
Rahul Kh
Home Owner
13 meter frontage ഉള്ള പ്ലോട്ട് ൽ 1200 sqft ഒറ്റ നില്ല വീട് പണിയാൻ പറ്റുമോ തെക്കും വടക്കും 2 മീറ്റർ ഗ്യാപ് വരുന്ന മാതിരി വീതി 13 മീറ്റർ നീളം 37 മീറ്റർ
Asif Mohammed
Home Owner
എൻറെ വീട് ഒറ്റ നില വീടാണ് കുറച്ചു പഴക്കം ഉണ്ട് ഇപ്പോൾ വീടിൻറെ ഉൾ ഭാഗത്ത് മങ്ങിയ കളർ കാണപ്പെടുന്നു എന്തായിരിക്കും കാരണം പരിഹാരം ഉണ്ടോ
Arun Soman
Home Owner
1200 sq. ft ഉള്ള 2 നില വീട് നിർമ്മിക്കാൻ എത്ര cent സ്ഥലം വേണം ?
Ratheesh R Menon
Home Owner
എന്റെ ഒറ്റ നില വീട് ആണ്...മേലോട്ട് 2 റൂം കൂടെ എടുക്കാൻ ആഗ്രഹിക്കുന്നു. കുറഞ്ഞ ചിലവിൽ എങ്ങനെ ചെയ്യാം..? ഒന്ന് സഹായിക്കാമോ?..
Jaya Devi
Home Owner
2000 Sqft ഒറ്റനില വീട് 4 bedroom full interior ഉൾപ്പെടെ ചിലവ് എത്ര വരും ..? Any designs
Rahul VP
Building Supplies
3 cent സ്ഥലം ഉണ്ട്. നാലുകെട്ട് വീട് ആണ് ഉദ്ദേശിക്കുന്നത്. ആകെ കൈയ്യിൽ 10laks ഉള്ളൂ.. എങ്കിൽ ഒരു വീട് സാധ്യമാണോ ? / അല്ലെങ്കിൽ എത്ര sqt വരും വീട് വയ്ക്കാൻ
Wrk From Home
Home Owner
12 cent plot sale veed vekan അനുയോജ്യമായ സ്ഥലം വെള്ളം കിട്ടുന്ന സ്ഥലം 228000 കൊടുക്കുന്നതാണ് നല്ല അന്തരീഷം ആണ് കൂടുതൽ detailes msg inbox
rajesh kuttu
Home Owner
1200 sqftഏരിയ ഉള്ള ഒറ്റ നില വീട് പൂർണമായും പണികഴിപ്പിക്കാൻ ഏകദേശം എത്ര ചിലവ് വരും??
Febina Ahmed
Home Owner
ഒറ്റ നില വീട് ആണ് വയിക്കാൻ ഉദ്ദേശിക്കുന്നത് അപ്പോൾ അതിനു മുകളിലോട്ട് ഉള്ള സ്റ്റെപ് അകത്തു നിന്നും കൊടുക്കണോ അതോ പുറത്ത് നിന്നും കൊടുത്താൽ മതിയോ?
Santhosh kumar
Interior Designer
കോഴിക്കോട് സിറ്റിയിൽ ബൈപ്പാസ് to പൊറ്റമ്മൽ റോഡിൽ മേത്തോട്ടു താഴം അപ്പാർട്മെൻറ് പണിയാൻ പറ്റിയ 12 Cent സ്ഥലം കൊടുക്കാനുണ്ട്
Rahul Kh
Home Owner
1200 sqft വീട് അത്യാവശ്യം നല്ല രീതിയിൽ ഇന്റീരിയർ അടക്കം ചെയ്യാൻ എത്ര രൂപ ആകും തൃശൂർ ജില്ല ആണ്
Akash R
Home Owner
10 - 12 ലക്ഷം ബഡ്ജറ്റിന്റെ ഉള്ളിൽ വരുന്ന രീതിയിൽ ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ട് 900 - 1200 sqft ആണ് ഉദേശിക്കുന്നത് ഈ ബഡ്ജറ്റ് ന്റെ ഉള്ളിൽ പറ്റുമോ? പറ്റുമെങ്കിൽ നല്ല പ്ലാൻസ് ഉണ്ടെങ്കിൽ സിമന്റ് ചെയ്യാമോ.
Gokul Akhil
Home Owner
6 സെന്റ് സ്ഥലത്തു എത്ര sqft വരെ ഉള്ള ഒറ്റ നില വീട് വക്കാം ?. ?
cm live
Home Owner
സൺഷെഡ് അളവ് എത്ര ആണ് dintel കൂടെ ആണ് എഞ്ചിനിയർ 60 ആണ് എന്ന് പറയൂന്നു ഫാറ്റ് ആണ് ഒറ്റ നില വീട് ആണ് വാർപ് കാരൻ പറഞ്ഞു 70 നല്ലത് എന്ന്
Ronzy Elizabeth
Home Owner
ഞങ്ങളുടെ വീട് ഇടക്കൊച്ചിയിലാണ്. 2 cent സ്ഥലം ആണ്. നിലവിലെ വീട് പുതുക്കി മുകളിലേക്ക് ഒരു നില കൂടി എടുക്കാൻ ആണ് plan ചെയ്യുന്നത്. എന്നാൽ മൊത്തമായി പൊളിച്ചു പണിയണമോ എന്നുള്ള ഒരു ആശയക്കുഴപ്പവുമുണ്ട്. നല്ലൊരു engineerടെ അഭിപ്രായം തേടുന്നു.
sathyan p
Home Owner
ഞാൻ കണ്ണൂരാണ്. ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു.15 cent സ്ഥലം ഉണ്ട്. എങ്ങനെയാണ് ആദ്യം ഒരു plot ഉണ്ടാക്കിയിട്ട് ആണോ എൻജിനീയറെ സമീപിക്കേണ്ടത്?
സതീഷ് കുമാർ നായർ
Home Owner
പ്ലോട്ട് ഉണ്ട് സ്ഥലം അങ്കമാലി 4ബെഡ് റൂം ഡബിൾ ഫ്ലോർ ഫുൾ കോൺട്രാക്ട് 1800 sq ft അടുത്ത് വരുന്ന ലേറ്റസ്റ്റ് ഡിസൈൻ വീട് എത്ര ബഡ്ജറ്റ് വരും
Kolo
Kerala
Civil Engineer
AKHIL AK
1628880537
Join the Community to
start finding Ideas &
Professionals