അകത്തു നിന്ന് കൊടുക്കുന്നതാവും നല്ലത്. പിന്നീട് മുകളിലേക്ക് എടുക്കേണ്ടി വരുമോ എന്ന് ഇപ്പൊ പറയാൻ പറ്റില്ലല്ലോ. വീടിന്റ ഒരു വശത്തായി കൊടുത്താൽ ഇപ്പോൾ പുറത്തായി ഉപയോഗിക്കാം പിന്നീട് വീട് മുകളിലേക്ക് എടുക്കുമ്പോൾ അകത്തു നിന്നും അക്സസ്സ് വേണമെങ്കിൽ നൽകാലോ
Firoz Mohmed
Architect | Kasaragod
ഭാവിയിൽ മുകളിലോട്ട് എടുക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ സ്റ്റെപ് കൊടുക്കാതിരിക്കുക യാണ് നല്ലത്
Shan Tirur
Civil Engineer | Malappuram
നിങ്ങൾ പിന്നീട് മുകളിൽ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ stair അകത്തു നിന്ന് കൊടുത്തോളു. അല്ലെങ്കിൽ പുറത്തു നിന്ന് കൊടുക്കാം
PNB ASSOCIATES
Architect | Malappuram
ippol industrial work cheyth purath ninnum oru stair kodukkam.
saheel padinharethil