hamburger
Sajith Tp

Sajith Tp

Home Owner | Kannur, Kerala

ഇന്റർലോക് ബ്രിക്സ് ഉപയോഗിച്ച് ഒരു നില വീട് ചെയ്യുമ്പോൾ പില്ലർ ചെയ്യണോ.. അതോ റെഡ് സ്റ്റോൺ വച്ചു കെട്ടുന്ന പോലെ മുകളിൽ ബീമ് മതിയോ
likes
4
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യണം എന്നില്ല

Tinu J
Tinu J

Civil Engineer | Ernakulam

*നല്ല ഇൻറർലോക്ക് ബ്രിക്സ് വെച്ചിട്ട് ഒരു നിലവീട് കോളം കൊടുക്കാതെ പണിയാവുന്നതാണ്. എന്നാൽ ഇൻറർലോക്ക് ബ്രിക്സ് വച്ച് വാൾ പണിയുമ്പോൾ അതിൻറെ കോർണേഴ്സ്സിൽ ഉണ്ടാവുന്ന സ്ലൈഡിങ് ആക്ഷൻ ഒഴിവാക്കാൻ ആയിട്ട്, കോർണറുകളിൽ കോളം കൊടുക്കുന്നത് നല്ലതായിരിക്കും.*

prasad kodanadu
prasad kodanadu

Flooring | Ernakulam

നിർബന്ധം ഇല്ല

anand ek
anand ek

Civil Engineer | Palakkad

for one floor, no need piller.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ചെയ്യണം എന്ന് നിർബന്ധം ഇല്ല പക്ഷെ ചെയ്യുന്നത് നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store