hamburger
Muhammed Fazil

Muhammed Fazil

Home Owner | Kannur, Kerala

എന്റെ കൂട്ടുകാരൻ ഒരു വർഷം മുൻപ് ഒരു നില വീട് വെച്ച് പ്ലാൻ പാസ് ആക്കി . ഇപ്പോൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാം നില മുകളിലേക്കു എടുത്തു അവന്റെ വീട് total *174 square mtr ആണ് ഇപ്പോൾ regulerisation ചെയ്യാൻ പെര്മിറ്റ് ഫീസായി 38000 രൂപ പഞ്ചായത്തിൽ അടക്കണമെന്നാണ് അറിയാൻ കഴിഞ്ഞത് ഇതിനെ കുറിച്ച് അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ
likes
8
comments
11

Comments


Archlan Interiors Shabir Ahamed
Archlan Interiors Shabir Ahamed

Interior Designer | Kannur

അടക്കണം

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

TULEVIK ARCHITECTURES
TULEVIK ARCHITECTURES

Architect | Thiruvananthapuram

sheriyan

A Light Home Architect
A Light Home Architect

Architect | Kozhikode

adakkanam😪

Tenson K J
Tenson K J

Civil Engineer | Ernakulam

നമ്പർ ഇടാൻ കമ്പ്ലീറ്റ് പ്ലാൻ സമർപ്പിക്കുമ്പോൾ, മുകളിലെ നില കൂടുതലായി പണിതതായി ഓൺലൈൻ സമർപ്പിക്കണം അപ്പോൾ കൂടുതലായി എടുത്ത ഭാഗത്തിന് റെഗുലർ രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടി വരും, അല്ലെങ്കിൽ റിവൈസ്ഡ് പ്ലാൻ സമർപ്പിച്ചും ഇത് ചെയ്യാം അപ്പോഴും ഫീസ് കൂടുതൽ വരും

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

Regularization fee normal permit fee double aanu

Heyday Developers
Heyday Developers

Civil Engineer | Ernakulam

permit edutha plan, pani kazhinju, completion drawing kazhinjathin shesham aaano, mukalilekk eduthath ? permit il illaatha area mathram regularisation fess adachal mathi !!! further clarification, call 7034 721 621

ANVARSHA DREAM HOMES
ANVARSHA DREAM HOMES

3D & CAD | Kollam

ANVARSHA DREAM HOMES
ANVARSHA DREAM HOMES

3D & CAD | Kollam

Haris Mohammed
Haris Mohammed

Civil Engineer | Kasaragod

yes sheriyann ....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store