hamburger
biji ksd

biji ksd

Service Provider | Kasaragod, Kerala

രണ്ടു നില വീടിന്റെ പ്ലാൻ ആണ് ഇപ്പോൾ സാമ്പത്തികം കാരണം ഒരു നില സ്റ്റേർ ഇട്ടു vachu കെട്ടി കുട്ടികൾ ഉള്ളത് കൊണ്ട് പരപേട്ട് കേട്ടതിരിക്കാൻ കഴിയില്ല ഇത് താഴത്തെ കല്ലിന് നേരെ മുകളിൽ കെട്ടണോ അതോ വാർപ്പിന് സംമം ആയി കെട്ടണോ.. കല്ലിന് നേരെ മുകളിൽ കെട്ടിയാൽ വെള്ളം ഒളിച്ചു ഇറങ്ങാൻ സദായത കാണുന്നുണ്ടോ.. bhavilyil അത് പൊളിക്കാതെ റൂം വീണ്ടും കൂട്ടി എടുക്കാമോ....
likes
3
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പടവിന് നേരെ കെട്ടുന്നത് ആണ് നല്ലത്..

Shihab Shihab
Shihab Shihab

Contractor | Malappuram

പടവിനു നേരെ കേട്ടുന്നതാണ് നല്ലത്

Rahul Krishnan
Rahul Krishnan

3D & CAD | Kollam

kallinu mukalil kettunnathavum nallath angane anankil polikkendi varilla 8 inch veethikk kettiyal athrem nallathavum. varppinu thazhe mullo bump ooo odichal vellam thazhathe wall lekk olich iragilla

kids gate
kids gate

Carpenter | Malappuram

കല്ല് കൊണ്ട്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store