Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Krishnan Hari
Home Owner | Kannur, Kerala
HP Brick ഉപയോഗിച്ച് ഒരു നില മാത്രം നിർമിച്ച് വാർപ്പിട്ടാൽ load Bearing പ്രശ്നമാക്കുമോ ?
0
1
Comments
Roy Kurian
Civil Engineer | Thiruvananthapuram
എന്താണ് HP Brick ?
More like this
aji pv
Home Owner
3 ഇഞ്ച് ലോക്ക്ഡ് പാനൽ ഉപയോഗിച്ച് ഒരു നില വീട് പണിതു. കോൺക്രീറ്റ് കഴിഞ്ഞു. രണ്ടാം നില പണിയണം എന്നുണ്ട്.ഇത്തരം പാനൽ കിട്ടാനുണ്ടോ? ഇല്ലെങ്കിൽ പകരം സംവിധാനം പറയാമോ.
mukesh kv
Home Owner
1110 sqft വീട് വയ്ക്കാൻ ഒരു നില . ടൈൽ പാകിട്ട് സാധാരണ രീതിയിൽ മാത്രം ഉള്ള ഒരു വീട് വയക്കാൻ എന്ത് ചിലവ് വരും?
Dipin Deepu
Home Owner
ഒരു 900 സ്ക്വറ് ഫീറ്റ് വീടിന്റെ പ്ലാൻ തരുമോ. ഒരു നില
shaju shajahan
Service Provider
bricks ഉപയോഗിച്ച് വീട് വർക്ക് ചെയ്യുന്നവർ ഉണ്ടോ
Jithin Varghese
Home Owner
M brick ഉപയോഗിച്ച് വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?. ?
Sajith Tp
Home Owner
ഇന്റർലോക് ബ്രിക്സ് ഉപയോഗിച്ച് ഒരു നില വീട് ചെയ്യുമ്പോൾ പില്ലർ ചെയ്യണോ.. അതോ റെഡ് സ്റ്റോൺ വച്ചു കെട്ടുന്ന പോലെ മുകളിൽ ബീമ് മതിയോ
Fathima Nizam
Home Owner
Load bearing capacity യുള്ള Tile ഒട്ടിക്കാൻ horizontal Surface ൽ ഏത് board ആണ് നല്ലത് ?
Sreekumar Sankar
Home Owner
VP brick ഉപയോഗിച്ച് ചെയ്താൽ continous ലിന്റൽ കോൺക്രീറ്റ് എങ്ങിനെ ഗ്രൗട്ടും വെള്ളവും ഒലിച്ചു പോകാതെ എങ്ങിനെ ചെയ്യും. ഒരു ഐഡിയ പറഞ്ഞു തരുമോ ?.
Febina Ahmed
Home Owner
Interlock bricks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നത് നല്ലതാണോ ? .
Fousiya Kabeer
Home Owner
M brick ഉപയോഗിച്ച് വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?. ?
Sreekumar Sankar
Home Owner
CLC block load bearing ആണോ ?
Suresh Babu
Home Owner
2012-13ൽ പണി കഴിപ്പിച്ചതാണ് എന്റെ വീട്. ഒറ്റ നില 100 Sqm RCC. സ്ഥലം കാസറഗോഡ് ജില്ലയിൽ. ചുവര് ചെങ്കല്ലിൽ തീർത്ത് പ്ലാസ്റ്റർ ചെയ്തതാണ്. ഞാൻ ടെറസ്സിന്റെ മുകളിൽ Tile Roofing നടത്തിയിട്ടുണ്ട് (മുകളിലത്തെ നില പണിയുമ്പോൾ മാറ്റാതെ നിലനിർത്താൻ തക്ക strength ലും ഉയരത്തിലും തന്നെ) ഇപ്പോൾ മുകളിലത്തെ നില കൂടി പണിയുമ്പോൾ ചുവരിന് ഉപയോഗിക്കാൻ പറ്റിയ material ഏതായിരിക്കും (Non load bearing). Budget ൽ ഒതുങ്ങുന്ന type.
Ummu habeeba
Home Owner
വാട്ടൻ ടാങ്ക് വെക്കാൻ ഒരു നില വീടിന്റെ അനിയോജ്യമായ സ്ഥലം എവിടെയാണ്?
Ummu habeeba
Home Owner
ഒരു നില വീടിന്റെ കോണിക്കൂട് വാർത്തു കഴിഞ്ഞാൽ മുകളിലേക്ക് ഉണ്ടാക്കുമ്പോൾ അത് പൊളിക്കേണ്ടി വരുമോ?
Fathima Nizam
Home Owner
interlock brick ഉപയോഗിച്ച് പണിയുന്ന വീട് ഏറെ കാലം നിലനിൽക്കുമോ ?.
Gokul Akhil
Home Owner
Will ACC block -work for load bearing wall?
Fousiya Kabeer
Home Owner
മണൽ പ്രദേശങ്ങളിൽ വീടിനു collumn ആണോ load bearing walls ഏതാ നല്ലത് (ചിലവ് കൂടുതൽ )ചെങ്കല്ലോ RCC blocks ഏതിനാണ് ഉറപ്പ് എന്ന് അറിയാൻ ആഗ്രഹിക്കുന്നു ?
RAMIS ag
Home Owner
ഫൌണ്ടേഷൻ വെട്ട് കല്ലുകൊണ്ട് ചെയ്തു, അതിന്റെ മേലെ ബെൽറ്റ് ചെയ്യുമ്പോ എത്ര ഇഞ്ച് കനത്തിൽ ആണ് ബെൽറ്റ് കോൺക്രീറ്റ് ചെയ്യണ്ടത്? 1780 sqft തറ. ബെൽറ്റിന്റെ കനവും load bearing തമ്മിൽ ബന്ധമുണ്ടോ?
Shoukathali Parottil
Home Owner
Malappuram ജില്ലയിൽ പെരിന്തൽമണ്ണ - അങ്ങാടിപ്പുറം അടുത്ത് ഇൻ്റർലോക്ക് mud bricks ഉപയോഗിച്ച് വീടു പണിയുന്ന എൻജിനീയർ- contractors ആരെങ്കിലും ഉണ്ടോ.?
guddu singh
Service Provider
I need someone to develop structural drawing and section plan for this floor plan. it is a load-bearing house plan. please share your best price in DM.. thanks.
Join the Community to
start finding Ideas &
Professionals
Roy Kurian
Civil Engineer | Thiruvananthapuram
എന്താണ് HP Brick ?