ഫൌണ്ടേഷൻ വെട്ട് കല്ലുകൊണ്ട് ചെയ്തു,
അതിന്റെ മേലെ ബെൽറ്റ് ചെയ്യുമ്പോ എത്ര ഇഞ്ച് കനത്തിൽ ആണ് ബെൽറ്റ് കോൺക്രീറ്റ് ചെയ്യണ്ടത്?
1780 sqft തറ.
ബെൽറ്റിന്റെ കനവും load bearing തമ്മിൽ ബന്ധമുണ്ടോ?
belt ൻ്റെ ഘനവും load bearing തമ്മിൽ ബന്ധമുണ്ട് . താങ്കളുടെ plan & details share ചെയ്യുക , ഇതുവരെ ചെയ്ത work ൻ്റെ picture കൂടി share ചെയ്യുക. മണ്ണിന് ഉറപ്പ് ഉണ്ടോ എന്നത് Soil test ചെയ്താണ് നിശ്ചയിക്കുന്നത് . വെട്ടുകല്ലു പോലെ ഉറപ്പുള്ള സ്ഥലത്താണ് foundation തുടങ്ങിയതെങ്കിൽ belt വെറും DPC work ആയി ചെയ്താൽ മതി .
hi എന്റെ വീടിന്റെ തറക്ക് 4 month മുന്നേ ബെൽറ്റ് ചെയ്തത് 20cm കനത്തിൽ 25cm വീതിയിൽ ആണ്. 1850 sqr ft ആണ് തറ. belt ചെയ്യാൻ വന്ന total cost 1.5 lakh ആണ്. അതിൽ 680 kg tmt and 55 bag cement ആണ് ഉപയോഗിച്ചത്. tmt vizag ആണ് ഉപയോഗിച്ചത്. 10mm main bar 4 എണ്ണം. 8mm ring 20cm spacing ൽ ആണ് കൊടുത്തത്. ring ready made വാങ്ങിയില്ല' 8mm vizag എടുത്ത് ഉണ്ടാക്കിച്ചതാണ് . cement ACC concrete plus ആണ് എടുത്തത്. 50 thousand ആണ് labour cost വന്നത്. ഞാൻ ചെയ്യുന്ന സമയണ് cement 475 rupees ആയിരുന്നു. ഇപ്പോൾ same concrete plus cement 410 ന് കിട്ടും. but vizag tmt ക്ക് ഇപ്പോൾ 83 per kg ഉണ്ട് അന്ന് 75 ആയിരുന്നു . tmt primary തന്നെ ഉപയോഗിച്ചാൽ നല്ലത്.
Roy Kurian
Civil Engineer | Thiruvananthapuram
belt ൻ്റെ ഘനവും load bearing തമ്മിൽ ബന്ധമുണ്ട് . താങ്കളുടെ plan & details share ചെയ്യുക , ഇതുവരെ ചെയ്ത work ൻ്റെ picture കൂടി share ചെയ്യുക. മണ്ണിന് ഉറപ്പ് ഉണ്ടോ എന്നത് Soil test ചെയ്താണ് നിശ്ചയിക്കുന്നത് . വെട്ടുകല്ലു പോലെ ഉറപ്പുള്ള സ്ഥലത്താണ് foundation തുടങ്ങിയതെങ്കിൽ belt വെറും DPC work ആയി ചെയ്താൽ മതി .
sarin b p
Photographer | Kannur
hi എന്റെ വീടിന്റെ തറക്ക് 4 month മുന്നേ ബെൽറ്റ് ചെയ്തത് 20cm കനത്തിൽ 25cm വീതിയിൽ ആണ്. 1850 sqr ft ആണ് തറ. belt ചെയ്യാൻ വന്ന total cost 1.5 lakh ആണ്. അതിൽ 680 kg tmt and 55 bag cement ആണ് ഉപയോഗിച്ചത്. tmt vizag ആണ് ഉപയോഗിച്ചത്. 10mm main bar 4 എണ്ണം. 8mm ring 20cm spacing ൽ ആണ് കൊടുത്തത്. ring ready made വാങ്ങിയില്ല' 8mm vizag എടുത്ത് ഉണ്ടാക്കിച്ചതാണ് . cement ACC concrete plus ആണ് എടുത്തത്. 50 thousand ആണ് labour cost വന്നത്. ഞാൻ ചെയ്യുന്ന സമയണ് cement 475 rupees ആയിരുന്നു. ഇപ്പോൾ same concrete plus cement 410 ന് കിട്ടും. but vizag tmt ക്ക് ഇപ്പോൾ 83 per kg ഉണ്ട് അന്ന് 75 ആയിരുന്നു . tmt primary തന്നെ ഉപയോഗിച്ചാൽ നല്ലത്.
Arun T A
Contractor | Thiruvananthapuram
belt concrete 6" cheyunnathane nallathe.. 4" cheyunnavarum unde...