hamburger
Suresh Babu

Suresh Babu

Home Owner | Kasaragod, Kerala

2012-13ൽ പണി കഴിപ്പിച്ചതാണ് എന്റെ വീട്. ഒറ്റ നില 100 Sqm RCC. സ്ഥലം കാസറഗോഡ് ജില്ലയിൽ. ചുവര് ചെങ്കല്ലിൽ തീർത്ത് പ്ലാസ്റ്റർ ചെയ്തതാണ്. ഞാൻ ടെറസ്സിന്റെ മുകളിൽ Tile Roofing നടത്തിയിട്ടുണ്ട് (മുകളിലത്തെ നില പണിയുമ്പോൾ മാറ്റാതെ നിലനിർത്താൻ തക്ക strength ലും ഉയരത്തിലും തന്നെ) ഇപ്പോൾ മുകളിലത്തെ നില കൂടി പണിയുമ്പോൾ ചുവരിന് ഉപയോഗിക്കാൻ പറ്റിയ material ഏതായിരിക്കും (Non load bearing). Budget ൽ ഒതുങ്ങുന്ന type.
likes
5
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

AAC

Shan Tirur
Shan Tirur

Civil Engineer | Malappuram

AAC ചെയ്യാം

Aravind Poovallil
Aravind Poovallil

Civil Engineer | Alappuzha

aac ചെയ്തിട്ട് truss roof ചെയ്യുക..

Riju Cyriac
Riju Cyriac

Contractor | Kannur

pre Fab construction. steel structure with partition walls

prasad p k
prasad p k

Contractor | Kasaragod

engine nokiyalum load bearing cheyyun cheyyendath. Laterite inte ratum AAC ude ratum compare cheyyth nokiyal mathi

Hassan Maimood
Hassan Maimood

Home Owner | Dakshina Kannada

എന്താണ് AAC??

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

interlocking bricks with nano ceramic tiles cheyyam cost koodum. contact xxxxxxxxxxx0


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store