RCC structure ൽ roof വാർത്ത് ചെയ്യുമ്പോൾ ( പ്രത്യേകിച്ച് ഇരുനില കെട്ടിടങ്ങൾ ) Column - beam കൺസ്ട്രക്ഷൻ അല്ല എങ്കിൽ ശ്രദ്ധിയ്ക്കണം , പല കമ്പനികളും മാർക്കറ്റിൽ ഉണ്ട് , ഇവയുടെ strength പരിശോധിച്ചില്ല എങ്കിൽ ,ഭാവിയിൽ ഇവ ഉപയോഗിച്ച് നിർമ്മിക്കുന്ന നിർമ്മിതികൾ സുരക്ഷിതമായിരിയ്ക്കണം എന്നില്ല . എപ്പോഴും quality ഉള്ള materials തിരഞ്ഞെടുത്ത് സ്വപ്ന ഭവനങ്ങൾ നിർമ്മിയ്ക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
RCC structure ൽ roof വാർത്ത് ചെയ്യുമ്പോൾ ( പ്രത്യേകിച്ച് ഇരുനില കെട്ടിടങ്ങൾ ) Column - beam കൺസ്ട്രക്ഷൻ അല്ല എങ്കിൽ ശ്രദ്ധിയ്ക്കണം , പല കമ്പനികളും മാർക്കറ്റിൽ ഉണ്ട് , ഇവയുടെ strength പരിശോധിച്ചില്ല എങ്കിൽ ,ഭാവിയിൽ ഇവ ഉപയോഗിച്ച് നിർമ്മിക്കുന്ന നിർമ്മിതികൾ സുരക്ഷിതമായിരിയ്ക്കണം എന്നില്ല . എപ്പോഴും quality ഉള്ള materials തിരഞ്ഞെടുത്ത് സ്വപ്ന ഭവനങ്ങൾ നിർമ്മിയ്ക്കുക.
Aradhya Adhithyan
Mason | Thiruvananthapuram
അതുപോലെ maintain ചെയ്യണം പ്രശ്നം ഒന്നും ഇല്ല ചിലവ് കുറവാണ്