hamburger
noushi shahi

noushi shahi

Home Owner | Kannur, Kerala

inter lock bricks മണ്ണിന്റെ ത് കൊണ്ട് വീട് പണിയാൻ താല്പര്യം ഉണ്ട്. അതിന്റെ ലൈഫ് എങ്ങനെ? പൊടിഞ്ഞു പോവുമെന്ന് കേൾക്കുന്നു. ശരിയാണോ?
likes
1
comments
8

Comments


Manoj ck
Manoj ck

Contractor | Kannur

മണ്ണിന്റെ നല്ല ലോക്ക് കട്ടയുണ്ട് പൊടിയുന്ന പ്രശ്നങ്ങൾ ഒന്നുമില്ല ആവിശ്യമെങ്കിൽ വിളിക്കുxxxxxxxxxxx

മണ്ണിന്റെ നല്ല ലോക്ക് കട്ടയുണ്ട് പൊടിയുന്ന പ്രശ്നങ്ങൾ ഒന്നുമില്ല ആവിശ്യമെങ്കിൽ വിളിക്കുxxxxxxxxxxx
Ismail Kooliyodan
Ismail Kooliyodan

Contractor | Malappuram

athu choolakku VEKKANAM

noushi shahi
noushi shahi

Home Owner | Kannur

thanks for information

A4 Architects
A4 Architects

Civil Engineer | Kottayam

20 വീടുകളോളം ഇന്റർലോക്ക് ഫിനിഷ് ചെയ്‌തു എവിടെയും ചൂടിന്റെ പ്രശ്നം ഉള്ളതായി അറിവില്ല.

noushi shahi
noushi shahi

Home Owner | Kannur

സിമന്റ്‌ ബ്ലോക്ക്‌ ചൂട് അധികം ഉണ്ടാവുമെന്ന് കേൾക്കുന്നു

Gilbi Alex
Gilbi Alex

Contractor | Ernakulam

A4 Architects
A4 Architects

Civil Engineer | Kottayam

use concrete interlock brick.

jomonmjmykkattil Jomonathoor
jomonmjmykkattil Jomonathoor

Carpenter | Kannur

സിമന്റ് കൊളളാം


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store