അസ്ബാട്ടസ് ഷീറ്റ് മേഞ്ഞ ചെറിയ വീട് ആണ് അതിന്റെ മേൽകുര ഓടക്കി മാറ്റാൻ ഏകദേശം എത്ര ബഡ്ജറ്റ് ആകും 3ബെഡ്‌റൂം ചെറിയൊരു ഹാൾ അടുക്കള സിറ്റൊട്ട്. ചെറിയ വീട് ആണ്. പുതിയത് പണിയാൻ ബുധിമുട്ട് ആണ് ഷീറ്റായത് കൊണ്ട് ചോർച്ച ഉണ്ട്. ഇത് തന്നെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വൃത്തിയാക്കി എടുക്കാമായിരുന്നു ആർകെങ്കിലും ഇതിനെ പറ്റി അറിയുമെങ്കിൽ പറഞ്ഞു തരണേ കുറഞ്ഞ ബഡ്‌ജറ്റ്ൽ ചെയ്യാൻ പറ്റുമോന്ന്
JIJOSH J
Civil Engineer | Kollam
contact no 9567904708
Biju N Gopal
Contractor | Kozhikode
9605399686
anoof ashraf fabrication
Fabrication & Welding | Alappuzha
anoof ashraf fabrication
Fabrication & Welding | Alappuzha
vishnu vijayakumar
Contractor | Thiruvananthapuram
vilikumo
Rahman vt Rahman
Fabrication & Welding | Kozhikode
115
Silpa rajeesh
Home Owner | Kozhikode
എത്ര sqft annenariyilla എന്നാലും ഏകദേശം എത്ര ചിലവ് വരും ചെറിയ വീട് ആണ്
abdulali ap
Contractor | Kozhikode
sqft 120