hamburger
Haridas Ka

Haridas Ka

Home Owner | Palakkad, Kerala

Interlock cement bricks ഉപയോഗിച്ച് വീട് കെട്ടാൻ ആലോചിക്കുന്നു. എന്താണു അഭിപ്രായം.
likes
6
comments
7

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഒരു കാര്യം നിർബന്ധമായും പറഞ്ഞ് ചെയ്യിക്കുക തറ വാട്ടർ ലെവലാണെങ്കിലും ഫസ്റ്റ് ലയർ കട്ട വെക്കുന്നതിനു മുൻപ് ചരട് ലെവൽ പരുക്കൻ (mortar ) ഇട്ടതിന് ശേഷം കട്ട വെക്കുക ഭിത്തി തേക്കുന്നുണ്ടെങ്കിൽ സിൽ ലെവലും ഇതുപോലെ ചെയ്യുക തടിയുടെ കട്ടിളയാണെങ്കിൽ സെന്ററിൽ ക്ലാമ്പ് നിർബന്ധമായും കൊടുക്കുക ക്ലാമ്പ് കട്ടയുടെ വലുപ്പത്തിൽ തന്നെ കോൺക്രീറ്റ് ചെയ്യക

Dinesh A K
Dinesh A K

Contractor | Kottayam

Interlock bricks പണിത് പരിചയം ഉള്ളവരെ മാത്രം പണി ഏൽപ്പിക്കുക. കാരണം കുറച്ച് ഐഡിയ ഉണ്ടെങ്കിലെ വർക്ക് ഭംഗി അവുകയുള്ളൂ

Arc-lab  builders
Arc-lab builders

Contractor | Thrissur

നിങ്ങളുടെ ബഡ്ജറ്റ് അതിൽ നിർത്തിനെല് അങ്ങനെ ചെയ്യു

Alleppey  builders
Alleppey builders

Contractor | Alappuzha

നല്ല അഭിപ്രായം.. ഫസ്റ്റ് ലയർ brick'നു താഴെ വാട്ടർലെവൽ നിർബന്ധമായും ചെയ്യുക..ആദ്യ വരി കട്ടയുടെ താഴെ waterproofing ചെയ്യുന്നത് വളരെ നല്ലതാണ്.. interlock കട്ടയിൽ ഈർപ്പം കയറുന്നത് മൂലം കട്ടയുടെ പുറംഭാഗം പൊളിഞ്ഞിളകാനുള്ള സാധ്യത മറ്റു കട്ടകളെക്കാൾ കൂടുതലാണ്..

C A  Rajineesh
C A Rajineesh

Building Supplies | Thrissur

it's fine u should do perfect structuring and u can go for it

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store