Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Arun Soman
Home Owner | Ernakulam, Kerala
12 inch cement bricks ഉപയോഗിച്ച് ഭിത്തി കെട്ടുവാൻ സാധിക്കുമോ ?
0
1
Comments
shijith cp
Contractor | Thrissur
m
More like this
charu dath
Home Owner
wirecut bricks ഉപയോഗിച്ച് ഭിത്തി പണിയുന്ന പണിക്കാർ available ആണോ തൃശ്ശൂരിൽ..???
സിനോദ് എം.ഡി.
Home Owner
കണ്ണൂർ ചെങ്കല്ല് ഉപയോഗിച്ച് ഭിത്തി കെട്ടാൻ അറിയുന്നവർ ആരെങ്കിലും ആലപ്പുഴയിലുണ്ടോ ?
Ahilash vrindavan
Home Owner
ഇഷ്ടിക അല്ലാതെ വേറെ എന്ത് ഉപയോഗിച്ച് ഭിത്തി പണിയാം?രണ്ടാമത്തെ നിലയിൽ മുറി എടുക്കാൻ ആണ്?
Ahilash vrindavan
Home Owner
ഗ്ലാസ് കട്ടകൾ ഉപയോഗിച്ച് ഭിത്തി നിർമ്മിക്കാം എന്ന് കണ്ടു. ഇങ്ങനെ നിർമ്മിക്കുമ്പോൾ മുകളിൽ നില പണിയാൻ പറ്റുമോ ?
Rose mary
Home Owner
Interlock bricks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നത് നല്ലതാണോ ?
Haridas Ka
Home Owner
Interlock cement bricks ഉപയോഗിച്ച് വീട് കെട്ടാൻ ആലോചിക്കുന്നു. എന്താണു അഭിപ്രായം.
neena Chinnan
Home Owner
M bricks ഉപയോഗിച്ച് ഇരുനില വീട് പണിയാൻ സാധിക്കുമോ? അതോ toughie interlocking bricks ആണോ നല്ലത്. ഇതിൽ ചിലവ് കുറവ് ഏതാണ്? plz rply...
premji manayil
Home Owner
cement bricks aano vettu kallu aano nallath? cement bricks kure Kalam kazhija pottumo?
Kiran Narendran
Civil Engineer
6 inch x 6 inch x 12 inch solid block available aano? site @ palakkad.
Tyler Durdon
Home Owner
ccl cements brick workinu nallathano
peter thomas
Home Owner
ഞാൻ എൻ്റെ വീട് പണിതത് 6 inch cement brick ആണ് പണിതത് രണ്ട് നില്ല,, അത് സുരക്ഷിതമാണെ? എന്തെങ്കിലും issues വരാൻ സാദ്യത ഉണ്ടോ ?
Keshav Nair
Home Owner
പലതരം കല്ലുകൾ ഉപയോഗിച്ച് ഭിത്തി കെട്ടുന്നത് കുഴപ്പം ഉണ്ടോ ?.
Bobby Roshan
Home Owner
ഒരു വീടിന്റെ നിർമ്മാണത്തിന് രണ്ട് തരം ബ്രിക്ക് ഉപയോഗക്കാമോ, porotherm + cement brick or ചെങ്കല്ല് + cement brick ?
Prageetha V T
Home Owner
interlock brick ഉപയോഗിച്ച് വീട് വെക്കുന്നത് നല്ലതാണോ. അതോ conventional method തന്നെ ആണോ നല്ലത്
Tyler Durdon
Home Owner
penna cements brick workinu നല്ലതാണോ
sooraj T
Service Provider
നല്ല quality ഉള്ള cement bricks 6 inch, 4 inch അളവിൽ കോട്ടയത്ത് എവിടെ ലഭിക്കും
Keshav Nair
Home Owner
ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് വാൾ പണിയുന്നത് നല്ലതാണോ? ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് ഭിത്തി പണിയുമ്പോൾ കൺസീൽഡ് വയറിങ് ചെയ്യാൻ പറ്റുമോ? ?
Ahilash vrindavan
Home Owner
ഗ്ലാസ് ബ്ലോക്ക്സ് ഉപയോഗിച്ച് ഭിത്തി കെട്ടുന്ന രീതി വന്നു തുടങ്ങി എന്നറിഞ്ഞു. എന്താണ് അതിന്റെ ഗുണങ്ങൾ ദോഷങ്ങൾ ?
Ahilash vrindavan
Home Owner
Interlock bricks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നത് നല്ലതാണോ ?
Bobby Roshan
Home Owner
Cement bricks ഉപയോഗിച്ചാൽ ചിതൽ ശല്യം ഉണ്ടാകില്ലേ ?
Join the Community to
start finding Ideas &
Professionals
shijith cp
Contractor | Thrissur
m