hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

ഞാൻ എൻ്റെ വീട് പണിതത് 6 inch cement brick ആണ് പണിതത് രണ്ട് നില്ല,, അത് സുരക്ഷിതമാണെ? എന്തെങ്കിലും issues വരാൻ സാദ്യത ഉണ്ടോ ?
likes
1
comments
5

Comments


ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

chettan ith veed veykunathinu munne chodhikandiyatharunn, ini chodhichit arenkilum safety Allen paranja ulla peace of mind pokum. pine 6 inch two storey anel safe anu if the bricks used are good quality with good compressive strength.

Shan Tirur
Shan Tirur

Civil Engineer | Malappuram

no issue

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ ചോദിച്ചാൽ പറയാൻ കഴിയില്ല . താങ്കൾ ഭിത്തിയ്ക്കായി പണിത കട്ടയുടെ strength ചെക്ക് ചെയ്തിരുന്നോ ? supply ചെയ്ത കമ്പനിയോട് ചോദിച്ച് ഉറപ്പാക്കണം . എന്തായാലും താങ്കൾ വീട് പണിതു ഇനി എന്ത് ചെയ്യാൻ കഴിയും ? ഈ ചോദ്യം മുൻപ് ചോദിയ്ക്കണ്ടതായിരിന്നു , അല്ലങ്കിൽ ബന്ധപ്പെട്ടവരിൽ നിന്ന് വേണ്ട ഉപദേശം തേടേണ്ടതായിരുന്നു.

Akshay Sathyan
Akshay Sathyan

Civil Engineer | Pathanamthitta

no problem if the brick is good at its strength

Shahiba Shahi
Shahiba Shahi

Contractor | Palakkad

നല്ല ബ്ളോക് ആണെങ്കിൽ issue ഉണ്ടാവില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store