hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

രണ്ടുനില വീടിൻറെ ഫൗണ്ടേഷൻ രണ്ട് സെപ്റ്റിക് ടാങ്ക് ഉണ്ട് അത് കോൺക്രീറ്റ് വേസ്റ്റ് വെച്ച് ഫില്ല് ചെയ്തു അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?
likes
0
comments
2

Comments


Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ടാങ്ക് വന്ന സൈഡിൽ ഒരു ഭീമ് കൊടുത്താൽ നല്ലതായിരുന്നു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു structural എഞ്ചിനീയറിനെ site കാണിച്ച് ഉപദേശം തേടുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store